വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 48
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • സീയോൻ, മഹാനായ രാജാ​വി​ന്റെ നഗരം

        • മുഴു​ഭൂ​മി​യുടെ​യും ആനന്ദം (2)

        • നഗരവും അതിന്റെ ഗോപു​ര​ങ്ങ​ളും പരി​ശോ​ധി​ക്കുക (11-13)

സങ്കീർത്തനം 48:മേലെഴുത്ത്‌

ഒത്തുവാക്യങ്ങള്‍

  • +2ദിന 20:19

സങ്കീർത്തനം 48:2

ഒത്തുവാക്യങ്ങള്‍

  • +സങ്ക 47:8; 135:21; മത്ത 5:34, 35
  • +വില 2:15

സൂചികകൾ

  • ഗവേഷണസഹായി

    ‘നല്ല ദേശം’, പേ. 20

സങ്കീർത്തനം 48:3

ഒത്തുവാക്യങ്ങള്‍

  • +സങ്ക 125:1

സങ്കീർത്തനം 48:4

അടിക്കുറിപ്പുകള്‍

  • *

    അഥവാ “പറഞ്ഞൊ​ത്ത്‌ കൂടി​ക്കണ്ടു.”

സങ്കീർത്തനം 48:8

ഒത്തുവാക്യങ്ങള്‍

  • +സങ്ക 87:5; യശ 2:2; മീഖ 4:1

സങ്കീർത്തനം 48:9

ഒത്തുവാക്യങ്ങള്‍

  • +സങ്ക 26:3; 40:10; 63:3

സങ്കീർത്തനം 48:10

ഒത്തുവാക്യങ്ങള്‍

  • +സങ്ക 113:3
  • +സങ്ക 17:7; 60:5; 98:2

സങ്കീർത്തനം 48:11

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “യഹൂദാ​പു​ത്രി​മാർ.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 78:68
  • +സങ്ക 97:8

സങ്കീർത്തനം 48:12

ഒത്തുവാക്യങ്ങള്‍

  • +നെഹ 12:38, 39

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2015, പേ. 9

സങ്കീർത്തനം 48:13

അടിക്കുറിപ്പുകള്‍

  • *

    അഥവാ “കെട്ടു​റ​പ്പുള്ള മതിലു​കൾ.”

ഒത്തുവാക്യങ്ങള്‍

  • +യശ 26:1

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2015, പേ. 9

സങ്കീർത്തനം 48:14

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു സാധ്യത “മരണം​വരെ.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 31:14
  • +യശ 58:11

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 48:മേലെഴുത്ത്‌2ദിന 20:19
സങ്കീ. 48:2സങ്ക 47:8; 135:21; മത്ത 5:34, 35
സങ്കീ. 48:2വില 2:15
സങ്കീ. 48:3സങ്ക 125:1
സങ്കീ. 48:8സങ്ക 87:5; യശ 2:2; മീഖ 4:1
സങ്കീ. 48:9സങ്ക 26:3; 40:10; 63:3
സങ്കീ. 48:10സങ്ക 113:3
സങ്കീ. 48:10സങ്ക 17:7; 60:5; 98:2
സങ്കീ. 48:11സങ്ക 78:68
സങ്കീ. 48:11സങ്ക 97:8
സങ്കീ. 48:12നെഹ 12:38, 39
സങ്കീ. 48:13യശ 26:1
സങ്കീ. 48:14സങ്ക 31:14
സങ്കീ. 48:14യശ 58:11
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 48:1-14

സങ്കീർത്ത​നം

ഒരു ഗാനം. കോരഹുപുത്രന്മാർ+ രചിച്ച ശ്രുതി​മ​ധു​ര​മായ ഗാനം.

48 നമ്മുടെ ദൈവ​ത്തി​ന്റെ നഗരത്തിൽ, തന്റെ വിശു​ദ്ധ​പർവ​ത​ത്തിൽ,

യഹോവ വലിയവൻ, അത്യന്തം സ്‌തു​ത്യൻ.

 2 അങ്ങകലെ, വടക്കുള്ള സീയോൻ പർവതം,

മഹാനായ രാജാ​വി​ന്റെ നഗരം,+

പ്രൗഢം! അതിമ​നോ​ഹരം!+ അതു മുഴു​ഭൂ​മി​യു​ടെ​യും ആനന്ദമ​ല്ലോ.

 3 താൻ ഒരു സുരക്ഷിതസങ്കേതമാണെന്നു+ ദൈവം

അവളുടെ കെട്ടു​റ​പ്പുള്ള ഗോപു​ര​ങ്ങ​ളിൽ അറിയി​ച്ചി​രി​ക്കു​ന്നു.

 4 അതാ! രാജാ​ക്ക​ന്മാർ സമ്മേളി​ച്ചു;*

അവർ ഒത്തൊ​രു​മിച്ച്‌ മുന്നേറി.

 5 ആ നഗരം കണ്ട്‌ അവർ അതിശ​യി​ച്ചു​പോ​യി.

സംഭ്രമിച്ചുപോയ അവർ പേടി​ച്ചോ​ടി.

 6 അവിടെവെച്ച്‌ അവർ ഭയന്നു​വി​റച്ചു;

പ്രസവവേദനപോലുള്ള കഠോ​ര​വേദന അവർക്ക്‌ ഉണ്ടായി.

 7 ഒരു കിഴക്കൻകാ​റ്റി​നാൽ അങ്ങ്‌ തർശീ​ശു​ക​പ്പ​ലു​കളെ തകർക്കു​ന്നു.

 8 ഞങ്ങൾ കേട്ടറിഞ്ഞ കാര്യങ്ങൾ സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോ​വ​യു​ടെ നഗരത്തിൽ,

ദൈവത്തിന്റെ നഗരത്തിൽ, ഞങ്ങൾ നേരിട്ട്‌ കണ്ടിരി​ക്കു​ന്നു.

ദൈവം എന്നേക്കു​മാ​യി അതിനെ സുസ്ഥി​ര​മാ​യി സ്ഥാപി​ക്കും.+ (സേലാ)

 9 ദൈവമേ, അങ്ങയുടെ ആലയത്തിൽവെച്ച്‌

ഞങ്ങൾ അങ്ങയുടെ അചഞ്ചല​സ്‌നേ​ഹ​ത്തെ​ക്കു​റിച്ച്‌ ധ്യാനി​ക്കു​ന്നു.+

10 ദൈവമേ, അങ്ങയുടെ പേരു​പോ​ലെ അങ്ങയുടെ സ്‌തു​തി​യും

ഭൂമിയുടെ അറ്റത്തോ​ളം എത്തുന്നു.+

അങ്ങയുടെ വല​ങ്കൈ​യിൽ നീതി നിറഞ്ഞി​രി​ക്കു​ന്നു.+

11 അങ്ങയുടെ വിധികൾ കേട്ട്‌ സീയോൻ പർവതം+ ആർത്തു​ല്ല​സി​ക്കട്ടെ,

യഹൂദാപട്ടണങ്ങൾ* ആഹ്ലാദി​ക്കട്ടെ.+

12 സീയോനെ വലം​വെ​ക്കുക. അതിനു ചുറ്റും നടന്ന്‌

അതിന്റെ ഗോപു​രങ്ങൾ എണ്ണി​നോ​ക്കുക.+

13 അതിന്റെ പ്രതിരോധമതിലുകൾ*+ ശ്രദ്ധിച്ച്‌ നോക്കുക.

അതിന്റെ കെട്ടു​റ​പ്പുള്ള ഗോപു​രങ്ങൾ പരി​ശോ​ധി​ക്കുക.

അപ്പോൾ, നിങ്ങൾക്ക്‌ അതി​നെ​ക്കു​റിച്ച്‌ വരും​ത​ല​മു​റ​ക​ളോ​ടു പറഞ്ഞു​കൊ​ടു​ക്കാ​നാ​കും.

14 കാരണം, ഈ ദൈവ​മാണ്‌ എന്നു​മെ​ന്നേ​ക്കും നമ്മുടെ ദൈവം.+

നമ്മുടെ ദൈവം നമ്മെ എന്നെന്നും* നയിക്കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക