വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 141
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • സംരക്ഷ​ണ​ത്തി​നു​വേ​ണ്ടി​യുള്ള ഒരു പ്രാർഥന

        • ‘എന്റെ പ്രാർഥന സുഗന്ധ​ക്കൂ​ട്ടു​പോ​ലെ’ (2)

        • നീതി​മാ​ന്റെ ശാസന എണ്ണപോ​ലെ (5)

        • ദുഷ്ടന്മാർ അവർ വിരിച്ച വലയിൽത്തന്നെ വീഴും (10)

സങ്കീർത്തനം 141:1

ഒത്തുവാക്യങ്ങള്‍

  • +സങ്ക 31:17
  • +സങ്ക 40:13; 70:5
  • +സങ്ക 39:12

സങ്കീർത്തനം 141:2

ഒത്തുവാക്യങ്ങള്‍

  • +ലൂക്ക 1:9, 10; വെളി 5:8; 8:3, 4
  • +പുറ 30:34-36
  • +പുറ 29:41

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    7/2022, പേ. 20

    3/2022, പേ. 21

    വീക്ഷാഗോപുരം,

    6/15/2014, പേ. 16

    1/15/1999, പേ. 10

    6/1/1987, പേ. 27

സങ്കീർത്തനം 141:3

ഒത്തുവാക്യങ്ങള്‍

  • +സുഭ 13:3; 21:23; യാക്ക 1:26

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    4/1/1987, പേ. 28

സങ്കീർത്തനം 141:4

ഒത്തുവാക്യങ്ങള്‍

  • +1രാജ 8:58; സങ്ക 119:36

സങ്കീർത്തനം 141:5

ഒത്തുവാക്യങ്ങള്‍

  • +2ശമു 12:7, 9; സുഭ 17:10; ഗല 6:1
  • +സുഭ 6:23; യാക്ക 5:14
  • +സുഭ 9:8; 19:25; 25:12

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 57

    വീക്ഷാഗോപുരം,

    4/15/2015, പേ. 31

സങ്കീർത്തനം 141:7

അടിക്കുറിപ്പുകള്‍

  • *

    എബ്രായയിൽ ഷീയോൾ. പദാവലി കാണുക.

സങ്കീർത്തനം 141:8

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഒഴിച്ചു​ക​ള​യ​രു​തേ.”

ഒത്തുവാക്യങ്ങള്‍

  • +2ദിന 20:12; സങ്ക 25:15

സങ്കീർത്തനം 141:10

ഒത്തുവാക്യങ്ങള്‍

  • +എസ്ഥ 7:10; സങ്ക 7:14, 15; 9:15; 57:6

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 141:1സങ്ക 31:17
സങ്കീ. 141:1സങ്ക 40:13; 70:5
സങ്കീ. 141:1സങ്ക 39:12
സങ്കീ. 141:2ലൂക്ക 1:9, 10; വെളി 5:8; 8:3, 4
സങ്കീ. 141:2പുറ 30:34-36
സങ്കീ. 141:2പുറ 29:41
സങ്കീ. 141:3സുഭ 13:3; 21:23; യാക്ക 1:26
സങ്കീ. 141:41രാജ 8:58; സങ്ക 119:36
സങ്കീ. 141:52ശമു 12:7, 9; സുഭ 17:10; ഗല 6:1
സങ്കീ. 141:5സുഭ 6:23; യാക്ക 5:14
സങ്കീ. 141:5സുഭ 9:8; 19:25; 25:12
സങ്കീ. 141:82ദിന 20:12; സങ്ക 25:15
സങ്കീ. 141:10എസ്ഥ 7:10; സങ്ക 7:14, 15; 9:15; 57:6
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 141:1-10

സങ്കീർത്ത​നം

ദാവീദ്‌ രചിച്ച ശ്രുതി​മ​ധു​ര​മായ ഗാനം.

141 യഹോവേ, ഞാൻ അങ്ങയെ വിളി​ച്ച​പേ​ക്ഷി​ക്കു​ന്നു.+

വേഗം വന്ന്‌ എന്നെ സഹായി​ക്കേ​ണമേ.+

ഞാൻ വിളി​ച്ച​പേ​ക്ഷി​ക്കു​മ്പോൾ ശ്രദ്ധി​ക്കേ​ണമേ.+

 2 തിരുസന്നിധിയിൽ+ എന്റെ പ്രാർഥന, പ്രത്യേ​കം തയ്യാർ ചെയ്‌ത സുഗന്ധക്കൂട്ടുപോലെയും+

ഉയർത്തിപ്പിടിച്ച കൈകൾ, വൈകു​ന്നേ​രത്തെ ധാന്യയാഗംപോലെയും+ ആയിരി​ക്കട്ടെ.

 3 യഹോവേ, എന്റെ വായ്‌ക്ക്‌ ഒരു കാവൽക്കാ​രനെ നിയമി​ക്കേ​ണമേ;

എന്റെ അധരക​വാ​ട​ങ്ങൾക്കു കാവൽ ഏർപ്പെ​ടു​ത്തേ​ണമേ.+

 4 ഞാൻ ദുഷ്ടന്മാ​രോ​ടൊ​പ്പം നീചകാ​ര്യ​ങ്ങ​ളിൽ ഉൾപ്പെ​ടാ​തി​രി​ക്കേ​ണ്ട​തിന്‌,

എന്റെ ഹൃദയം മോശ​മായ കാര്യ​ങ്ങ​ളി​ലേക്കു ചായാൻ സമ്മതി​ക്ക​രു​തേ;+

ഞാൻ അവരുടെ വിശി​ഷ്ട​വി​ഭ​വങ്ങൾ ആസ്വദി​ക്കാൻ ഇടവര​രു​തേ.

 5 നീതിമാൻ എന്നെ അടിച്ചാൽ അത്‌ അചഞ്ചല​സ്‌നേ​ഹ​ത്തി​ന്റെ തെളിവ്‌;+

അവൻ എന്നെ ശാസി​ച്ചാൽ അത്‌ എന്റെ തലയിൽ എണ്ണപോ​ലെ;+

എന്റെ തല അത്‌ ഒരിക്ക​ലും നിരസി​ക്കില്ല.+

അവരുടെ ദുരി​ത​കാ​ല​ത്തും ഞാൻ അവർക്കു​വേണ്ടി പ്രാർഥി​ക്കും.

 6 ജനത്തിന്റെ ന്യായാ​ധി​പ​ന്മാ​രെ പാറ​ക്കെ​ട്ടു​ക​ളിൽനിന്ന്‌ തള്ളിയി​ട്ടേ​ക്കാം;

എങ്കിലും എന്റെ വാക്കുകൾ ഹൃദ്യ​മാ​യ​തു​കൊണ്ട്‌ ജനം എന്നെ ശ്രദ്ധി​ക്കും.

 7 ഉഴുതുമറിച്ചിട്ടിരിക്കുന്ന മണ്ണു​പോ​ലെ

ഞങ്ങളുടെ എല്ലുകൾ ശവക്കുഴിയുടെ* വായ്‌ക്കൽ ചിതറി​ക്കി​ട​ക്കു​ന്നു.

 8 എങ്കിലും പരമാ​ധി​കാ​രി​യാം യഹോവേ, എന്റെ കണ്ണുകൾ അങ്ങയി​ലേക്കു നോക്കു​ന്നു.+

അങ്ങയെ ഞാൻ അഭയമാ​ക്കി​യി​രി​ക്കു​ന്നു.

എന്റെ ജീവൻ എടുത്തു​ക​ള​യ​രു​തേ.*

 9 അവർ എനിക്കാ​യി ഒരുക്കിയ കെണി​യു​ടെ വായിൽനി​ന്ന്‌,

ദുഷ്‌പ്രവൃത്തിക്കാരുടെ കുടു​ക്കു​ക​ളിൽനിന്ന്‌, എന്നെ സംരക്ഷി​ക്കേ​ണമേ.

10 ദുഷ്ടന്മാർ ഒന്നടങ്കം അവർ വിരിച്ച വലയിൽത്തന്നെ വീഴും;+

ഞാനോ സുരക്ഷി​ത​നാ​യി കടന്നു​പോ​കും.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക