വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 143
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • വരണ്ടു​ണ​ങ്ങിയ നിലം​പോ​ലെ ദൈവ​ത്തി​നാ​യി ദാഹി​ക്കു​ന്നു

        • ‘ഞാൻ അങ്ങയുടെ പ്രവൃ​ത്തി​ക​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്നു’ (5)

        • “അങ്ങയുടെ ഇഷ്ടം ചെയ്യാൻ എന്നെ പഠിപ്പി​ക്കേ​ണമേ” (10)

        • ‘അങ്ങയുടെ നല്ല ആത്മാവ്‌ എന്നെ നയിക്കട്ടെ’ (10)

സങ്കീർത്തനം 143:1

ഒത്തുവാക്യങ്ങള്‍

  • +സങ്ക 65:2

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/15/1996, പേ. 11

സങ്കീർത്തനം 143:2

ഒത്തുവാക്യങ്ങള്‍

  • +ഇയ്യ 9:2; സങ്ക 130:3; സഭ 7:20; റോമ 3:20; ഗല 2:16; 1യോഹ 1:10

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/15/1996, പേ. 11

സങ്കീർത്തനം 143:3

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/15/1996, പേ. 11

സങ്കീർത്തനം 143:4

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ആത്മാവ്‌.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 142:3
  • +സങ്ക 102:4

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/15/1996, പേ. 11

സങ്കീർത്തനം 143:5

അടിക്കുറിപ്പുകള്‍

  • *

    അഥവാ “പഠിക്കു​ന്നു.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 77:5, 6, 11, 12; 111:2, 3

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/15/1996, പേ. 11-12

സങ്കീർത്തനം 143:6

ഒത്തുവാക്യങ്ങള്‍

  • +സങ്ക 63:1

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/15/1996, പേ. 12

സങ്കീർത്തനം 143:7

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “എന്റെ ആത്മാവ്‌ തീർന്നി​രി​ക്കു​ന്നു.”

  • *

    അഥവാ “ശവക്കു​ഴി​യി​ലേക്ക്‌.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 40:13; 70:5
  • +സങ്ക 142:3
  • +സങ്ക 27:9
  • +സങ്ക 28:1

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/15/1996, പേ. 12

സങ്കീർത്തനം 143:8

ഒത്തുവാക്യങ്ങള്‍

  • +സങ്ക 5:8; സുഭ 3:6

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    1/15/2010, പേ. 21

    12/15/1996, പേ. 12

സങ്കീർത്തനം 143:9

ഒത്തുവാക്യങ്ങള്‍

  • +സങ്ക 59:1; 61:3, 4; 91:1

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/15/1996, പേ. 12

സങ്കീർത്തനം 143:10

അടിക്കുറിപ്പുകള്‍

  • *

    അഥവാ “നേരിന്റെ നാട്ടി​ലൂ​ടെ.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 25:4

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/15/1996, പേ. 14-19

    3/15/1993, പേ. 15

സങ്കീർത്തനം 143:11

ഒത്തുവാക്യങ്ങള്‍

  • +സങ്ക 31:1

സങ്കീർത്തനം 143:12

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “നിശ്ശബ്ദ​രാ​ക്കേ​ണമേ.”

ഒത്തുവാക്യങ്ങള്‍

  • +1ശമു 25:29; 26:9, 10
  • +1ശമു 24:12
  • +സങ്ക 89:20

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 143:1സങ്ക 65:2
സങ്കീ. 143:2ഇയ്യ 9:2; സങ്ക 130:3; സഭ 7:20; റോമ 3:20; ഗല 2:16; 1യോഹ 1:10
സങ്കീ. 143:4സങ്ക 142:3
സങ്കീ. 143:4സങ്ക 102:4
സങ്കീ. 143:5സങ്ക 77:5, 6, 11, 12; 111:2, 3
സങ്കീ. 143:6സങ്ക 63:1
സങ്കീ. 143:7സങ്ക 40:13; 70:5
സങ്കീ. 143:7സങ്ക 142:3
സങ്കീ. 143:7സങ്ക 27:9
സങ്കീ. 143:7സങ്ക 28:1
സങ്കീ. 143:8സങ്ക 5:8; സുഭ 3:6
സങ്കീ. 143:9സങ്ക 59:1; 61:3, 4; 91:1
സങ്കീ. 143:10സങ്ക 25:4
സങ്കീ. 143:11സങ്ക 31:1
സങ്കീ. 143:121ശമു 25:29; 26:9, 10
സങ്കീ. 143:121ശമു 24:12
സങ്കീ. 143:12സങ്ക 89:20
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 143:1-12

സങ്കീർത്ത​നം

ദാവീദ്‌ രചിച്ച ശ്രുതി​മ​ധു​ര​മായ ഗാനം.

143 യഹോവേ, എന്റെ പ്രാർഥന കേൾക്കേ​ണമേ;+

സഹായത്തിനായുള്ള എന്റെ യാചന ശ്രദ്ധി​ക്കേ​ണമേ.

അങ്ങയുടെ വിശ്വ​സ്‌ത​ത​യ്‌ക്കും നീതി​ക്കും ചേർച്ച​യിൽ എനിക്ക്‌ ഉത്തര​മേ​കേ​ണമേ.

 2 അങ്ങയുടെ ഈ ദാസനെ ന്യായ​വി​സ്‌താ​ര​ത്തി​നു വിധേ​യ​നാ​ക്ക​രു​തേ;

ജീവിച്ചിരിക്കുന്ന ആർക്കും അങ്ങയുടെ മുന്നിൽ നീതി​മാ​നാ​യി​രി​ക്കാ​നാ​കി​ല്ല​ല്ലോ.+

 3 ശത്രു എന്നെ പിന്തു​ട​രു​ന്നു;

അവൻ എന്റെ ജീവൻ നിലത്തി​ട്ട്‌ ചവിട്ടി​യ​രച്ചു;

പണ്ടേ മരിച്ച​വ​രെ​പ്പോ​ലെ ഞാൻ ഇരുളിൽ കഴിയാൻ അവൻ ഇടയാ​ക്കി​യി​രി​ക്കു​ന്നു.

 4 എന്റെ മനസ്സു* തളരുന്നു;+

എന്റെ ഹൃദയം മരവി​ച്ചു​പോ​യി​രി​ക്കു​ന്നു.+

 5 ഞാൻ പഴയ കാലം ഓർക്കു​ന്നു;

അങ്ങയുടെ ചെയ്‌തി​ക​ളെ​ല്ലാം ഞാൻ ധ്യാനി​ക്കു​ന്നു;+

അങ്ങയുടെ കൈക​ളു​ടെ പ്രവൃ​ത്തി​ക​ളെ​ക്കു​റിച്ച്‌ താത്‌പ​ര്യ​ത്തോ​ടെ ചിന്തി​ക്കു​ന്നു.*

 6 ഞാൻ അങ്ങയുടെ മുന്നിൽ കൈകൾ വിരി​ച്ചു​പി​ടി​ക്കു​ന്നു;

വരണ്ടുണങ്ങിയ നിലം​പോ​ലെ ഞാൻ അങ്ങയ്‌ക്കാ​യി ദാഹി​ക്കു​ന്നു.+ (സേലാ)

 7 യഹോവേ, വേഗം ഉത്തരം തരേണമേ;+

എനിക്കു ബലമി​ല്ലാ​താ​യി​രി​ക്കു​ന്നു.*+

തിരുമുഖം എന്നിൽനി​ന്ന്‌ മറയ്‌ക്ക​രു​തേ;+

മറച്ചാൽ, ഞാൻ കുഴിയിലേക്ക്‌* ഇറങ്ങു​ന്ന​വ​രെ​പ്പോ​ലെ​യാ​കും.+

 8 രാവിലെ ഞാൻ അങ്ങയുടെ അചഞ്ചല​മായ സ്‌നേ​ഹ​ത്തെ​ക്കു​റിച്ച്‌ കേൾക്കാൻ ഇടവരട്ടെ;

ഞാൻ അങ്ങയിൽ ആശ്രയി​ക്കു​ന്ന​ല്ലോ.

ഞാൻ നടക്കേണ്ട വഴി എനിക്കു കാണി​ച്ചു​ത​രേ​ണമേ;+

അങ്ങയിലേക്കല്ലോ ഞാൻ തിരി​യു​ന്നത്‌.

 9 യഹോവേ, ശത്രു​ക്ക​ളു​ടെ കൈയിൽനി​ന്ന്‌ എന്നെ രക്ഷി​ക്കേ​ണമേ.

ഞാൻ അങ്ങയുടെ സംരക്ഷണം തേടുന്നു.+

10 അങ്ങയുടെ ഇഷ്ടം ചെയ്യാൻ എന്നെ പഠിപ്പി​ക്കേ​ണമേ;+

അങ്ങ്‌ എന്റെ ദൈവ​മ​ല്ലോ.

അങ്ങയുടെ നല്ല ആത്മാവ്‌

നിരപ്പായ സ്ഥലത്തുകൂടെ* എന്നെ നയിക്കട്ടെ.

11 യഹോവേ, അങ്ങയുടെ പേരിനെ കരുതി എന്നെ ജീവ​നോ​ടെ കാക്കേ​ണമേ.

അങ്ങയുടെ നീതി നിമിത്തം എന്നെ കഷ്ടതയിൽനി​ന്ന്‌ വിടു​വി​ക്കേ​ണമേ.+

12 അങ്ങയുടെ അചഞ്ചല​മായ സ്‌നേഹം നിമിത്തം എന്റെ ശത്രു​ക്കളെ ഇല്ലാതാ​ക്കേ​ണമേ;*+

എന്നെ ഉപദ്ര​വി​ക്കു​ന്ന​വ​രെ​യെ​ല്ലാം നിഗ്ര​ഹി​ക്കേ​ണമേ;+

ഞാൻ അങ്ങയുടെ ദാസന​ല്ലോ.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക