വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 11
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

പുറപ്പാട്‌ ഉള്ളടക്കം

      • പത്താമത്തെ ബാധ​യെ​ക്കു​റിച്ച്‌ അറിയി​ക്കു​ന്നു (1-10)

        • ഇസ്രായേ​ല്യർ സമ്മാനങ്ങൾ ചോദി​ക്കണം (2)

പുറപ്പാട്‌ 11:1

ഒത്തുവാക്യങ്ങള്‍

  • +ആവ 4:34
  • +പുറ 12:31, 32

പുറപ്പാട്‌ 11:2

ഒത്തുവാക്യങ്ങള്‍

  • +പുറ 3:21, 22; 12:35, 36; സങ്ക 105:37

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/15/2004, പേ. 26

പുറപ്പാട്‌ 11:4

ഒത്തുവാക്യങ്ങള്‍

  • +പുറ 12:29

പുറപ്പാട്‌ 11:5

ഒത്തുവാക്യങ്ങള്‍

  • +പുറ 4:22, 23; സങ്ക 78:51; 105:36; 136:10; എബ്ര 11:28
  • +പുറ 12:12

പുറപ്പാട്‌ 11:6

ഒത്തുവാക്യങ്ങള്‍

  • +പുറ 12:30

പുറപ്പാട്‌ 11:7

ഒത്തുവാക്യങ്ങള്‍

  • +പുറ 8:22; 9:3, 4; 10:23; 12:13

സൂചികകൾ

  • ഗവേഷണസഹായി

    പഠനസഹായി—പരാമർശങ്ങൾ, 7/2020, പേ. 4

പുറപ്പാട്‌ 11:8

ഒത്തുവാക്യങ്ങള്‍

  • +പുറ 12:33

പുറപ്പാട്‌ 11:9

ഒത്തുവാക്യങ്ങള്‍

  • +പുറ 7:3
  • +പുറ 3:19; 7:4; റോമ 9:17, 18

പുറപ്പാട്‌ 11:10

ഒത്തുവാക്യങ്ങള്‍

  • +സങ്ക 135:9
  • +പുറ 4:21; 9:15, 16; 10:20

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

പുറ. 11:1ആവ 4:34
പുറ. 11:1പുറ 12:31, 32
പുറ. 11:2പുറ 3:21, 22; 12:35, 36; സങ്ക 105:37
പുറ. 11:4പുറ 12:29
പുറ. 11:5പുറ 4:22, 23; സങ്ക 78:51; 105:36; 136:10; എബ്ര 11:28
പുറ. 11:5പുറ 12:12
പുറ. 11:6പുറ 12:30
പുറ. 11:7പുറ 8:22; 9:3, 4; 10:23; 12:13
പുറ. 11:8പുറ 12:33
പുറ. 11:9പുറ 7:3
പുറ. 11:9പുറ 3:19; 7:4; റോമ 9:17, 18
പുറ. 11:10സങ്ക 135:9
പുറ. 11:10പുറ 4:21; 9:15, 16; 10:20
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
പുറപ്പാട്‌ 11:1-10

പുറപ്പാട്‌

11 യഹോവ അപ്പോൾ മോശയോ​ടു പറഞ്ഞു: “ഞാൻ ഫറവോന്റെ​യും ഈജി​പ്‌തിന്റെ​യും മേൽ ഒരു ബാധകൂ​ടി വരുത്താൻപോ​കു​ക​യാണ്‌. അതിനു ശേഷം അവൻ നിങ്ങളെ ഇവി​ടെ​നിന്ന്‌ വിട്ടയ​യ്‌ക്കും,+ ശരിക്കും പറഞ്ഞാൽ, ഓടി​ച്ചു​വി​ടും.+ 2 ഇപ്പോൾ എല്ലാ പുരു​ഷ​ന്മാ​രും സ്‌ത്രീ​ക​ളും അവരുടെ അയൽവാ​സി​കളോ​ടു വെള്ളികൊ​ണ്ടും സ്വർണംകൊ​ണ്ടും ഉള്ള ഉരുപ്പ​ടി​കൾ ചോദിക്കണമെന്നു+ ജനത്തോ​ടു പറയുക.” 3 യഹോവ ജനത്തിന്‌ ഈജി​പ്‌തു​കാ​രു​ടെ പ്രീതി ലഭിക്കാൻ ഇടയാക്കി. കൂടാതെ മോശ​തന്നെ​യും ഇതി​നോ​ടകം ഈജി​പ്‌ത്‌ ദേശത്ത്‌, ഫറവോ​ന്റെ ദാസരു​ടെ ഇടയി​ലും ജനത്തിന്റെ ഇടയി​ലും, അങ്ങേയറ്റം ആദരണീ​യ​നാ​യി​ത്തീർന്നി​രു​ന്നു.

4 അപ്പോൾ മോശ പറഞ്ഞു: “യഹോവ ഇങ്ങനെ പറഞ്ഞി​രി​ക്കു​ന്നു: ‘അർധരാത്രിയോ​ടെ ഞാൻ ഈജി​പ്‌തി​ലൂ​ടെ കടന്നുപോ​കും.+ 5 അപ്പോൾ സിംഹാ​സ​ന​ത്തിൽ ഇരിക്കുന്ന ഫറവോ​ന്റെ ഏറ്റവും മൂത്ത മകൻമു​തൽ തിരി​ക​ല്ലിൽ ജോലി ചെയ്യുന്ന ദാസി​യു​ടെ ഏറ്റവും മൂത്ത മകൻവരെ, ഈജി​പ്‌ത്‌ ദേശത്തെ മൂത്ത ആൺമക്കളെ​ല്ലാം മരിക്കും.+ മൃഗങ്ങ​ളു​ടെ എല്ലാ കടിഞ്ഞൂ​ലു​ക​ളും ചാകും.+ 6 ഈജിപ്‌ത്‌ ദേശ​ത്തെ​ങ്ങും ഇതുവരെ ഉണ്ടായി​ട്ടി​ല്ലാ​ത്ത​തും ഇനിമേൽ ഉണ്ടാകാ​ത്ത​തും ആയ വലി​യൊ​രു നിലവി​ളി ഉണ്ടാകും.+ 7 എന്നാൽ ഇസ്രായേ​ല്യ​രുടെ​യോ അവരുടെ മൃഗങ്ങ​ളുടെ​യോ നേരെ ഒരു നായ്‌പോ​ലും കുരയ്‌ക്കില്ല. ഈജി​പ്‌തു​കാർക്കും ഇസ്രായേ​ല്യർക്കും തമ്മിൽ വ്യത്യാ​സം വെക്കാൻ+ യഹോ​വ​യ്‌ക്കാ​കുമെന്ന്‌ അപ്പോൾ നിങ്ങൾ അറിയും.’ 8 ഫറവോന്റെ ദാസ​രെ​ല്ലാം നിശ്ചയ​മാ​യും എന്റെ അടുത്ത്‌ വന്ന്‌ എന്റെ മുന്നിൽ സാഷ്ടാം​ഗം നമസ്‌ക​രിച്ച്‌, ‘നീയും നിന്നെ അനുഗ​മി​ക്കുന്ന എല്ലാ ജനവും ഇവിടം വിട്ട്‌ പോകുക!’ എന്നു പറയും.+ അപ്പോൾ ഞാൻ പോകും.” ഇതു പറഞ്ഞിട്ട്‌ മോശ ഉഗ്ര​കോ​പത്തോ​ടെ ഫറവോ​ന്റെ അടുത്തു​നിന്ന്‌ പോയി.

9 പിന്നീട്‌ യഹോവ മോശയോ​ടു പറഞ്ഞു: “ഈജി​പ്‌ത്‌ ദേശത്ത്‌ എന്റെ അടയാ​ളങ്ങൾ പെരുകാൻ+ ഇടവ​രേ​ണ്ട​തി​നു ഫറവോൻ നിങ്ങൾക്കു ചെവി തരില്ല.”+ 10 മോശയും അഹരോ​നും ഫറവോ​ന്റെ മുന്നിൽ ഈ അത്ഭുത​ങ്ങളെ​ല്ലാം ചെയ്‌തു.+ പക്ഷേ ഫറവോ​ന്റെ ഹൃദയം കഠിന​മാ​കാൻ യഹോവ അനുവ​ദി​ച്ചു, ഫറവോൻ ദേശത്തു​നിന്ന്‌ ഇസ്രായേ​ല്യ​രെ വിട്ടില്ല.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക