വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 34
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • യഹോവ തന്റെ ദാസന്മാ​രെ രക്ഷിക്കു​ന്നു

        • “നമുക്ക്‌ ഒരുമി​ച്ച്‌ തിരു​നാ​മത്തെ വാഴ്‌ത്താം” (3)

        • യഹോ​വ​യു​ടെ ദൂതൻ സംരക്ഷി​ക്കു​ന്നു (7)

        • “യഹോവ നല്ലവ​നെന്നു രുചി​ച്ച​റി​യൂ” (8)

        • ‘അവന്റെ അസ്ഥിക​ളിൽ ഒന്നു​പോ​ലും ഒടിഞ്ഞുപോ​യി​ട്ടില്ല’ (20)

സങ്കീർത്തനം 34:മേലെഴുത്ത്‌

ഒത്തുവാക്യങ്ങള്‍

  • +1ശമു 21:12, 13

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/15/1995, പേ. 11

സങ്കീർത്തനം 34:1

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/1/2007, പേ. 22

സങ്കീർത്തനം 34:2

ഒത്തുവാക്യങ്ങള്‍

  • +യിര 9:24; 1കൊ 1:31

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/1/2007, പേ. 22-23

സങ്കീർത്തനം 34:3

ഒത്തുവാക്യങ്ങള്‍

  • +സങ്ക 35:27

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/1/2007, പേ. 23

സങ്കീർത്തനം 34:4

ഒത്തുവാക്യങ്ങള്‍

  • +എബ്ര 5:7
  • +സങ്ക 18:48

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/1/2007, പേ. 23-24

    4/1/1996, പേ. 28

സങ്കീർത്തനം 34:5

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/1/2007, പേ. 23-24

സങ്കീർത്തനം 34:6

ഒത്തുവാക്യങ്ങള്‍

  • +2ശമു 22:1

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/1/2007, പേ. 23-24

    4/1/1996, പേ. 28

സങ്കീർത്തനം 34:7

ഒത്തുവാക്യങ്ങള്‍

  • +2രാജ 6:17; സങ്ക 91:11; മത്ത 18:10; എബ്ര 1:7, 14
  • +2രാജ 19:35; ദാനി 6:22; പ്രവൃ 5:18, 19; 12:11

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    1/2022, പേ. 5-6

    വീക്ഷാഗോപുരം,

    3/1/2007, പേ. 24

സങ്കീർത്തനം 34:8

ഒത്തുവാക്യങ്ങള്‍

  • +1പത്ര 2:3

സൂചികകൾ

  • ഗവേഷണസഹായി

    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനം 174

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    1/2022, പേ. 6

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    8/2021, പേ. 26-31

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    12/2017, പേ. 26-27

    യുവജനങ്ങൾ ചോദിക്കുന്നു, വാല്യം 2,

    വീക്ഷാഗോപുരം,

    3/1/2007, പേ. 25-26

    9/1/2002, പേ. 29

    6/1/1994, പേ. 30

    8/1/1987, പേ. 25-26

സങ്കീർത്തനം 34:9

ഒത്തുവാക്യങ്ങള്‍

  • +സങ്ക 23:1; ഫിലി 4:19

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/1/2007, പേ. 25-26

സങ്കീർത്തനം 34:10

അടിക്കുറിപ്പുകള്‍

  • *

    അഥവാ “സടയുള്ള, വളർച്ച​യെ​ത്തിയ സിംഹ​ങ്ങൾപോ​ലും.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 23:6; 84:11

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    1/2022, പേ. 2-7

    വീക്ഷാഗോപുരം,

    3/1/2007, പേ. 26

സങ്കീർത്തനം 34:11

ഒത്തുവാക്യങ്ങള്‍

  • +ഇയ്യ 28:28; സുഭ 1:7; 8:13

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/1/2007, പേ. 27

    8/1/2006, പേ. 29

    3/15/1995, പേ. 11

സങ്കീർത്തനം 34:12

ഒത്തുവാക്യങ്ങള്‍

  • +ആവ 6:1, 2; 30:19, 20; 1പത്ര 3:10-12

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/1/2007, പേ. 27

സങ്കീർത്തനം 34:13

ഒത്തുവാക്യങ്ങള്‍

  • +യാക്ക 1:26; 3:8
  • +സുഭ 12:19; 15:4; 1പത്ര 2:1

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 36

    വീക്ഷാഗോപുരം,

    3/1/2007, പേ. 27

സങ്കീർത്തനം 34:14

ഒത്തുവാക്യങ്ങള്‍

  • +സങ്ക 37:27; 97:10; ആമോ 5:15; റോമ 12:9
  • +മത്ത 5:9; എബ്ര 12:14

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/1/2007, പേ. 27-28

സങ്കീർത്തനം 34:15

ഒത്തുവാക്യങ്ങള്‍

  • +ഇയ്യ 36:7; സങ്ക 33:18
  • +സങ്ക 18:6; യശ 59:1

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/15/2008, പേ. 12-16

    3/1/2007, പേ. 28

സങ്കീർത്തനം 34:16

അടിക്കുറിപ്പുകള്‍

  • *

    അഥവാ “യഹോ​വ​യു​ടെ മുഖം.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 37:10; സുഭ 10:7

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/1/2007, പേ. 28

സങ്കീർത്തനം 34:17

ഒത്തുവാക്യങ്ങള്‍

  • +സങ്ക 145:18, 19
  • +2ദിന 32:22; പ്രവൃ 12:11

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/1/2007, പേ. 28

സങ്കീർത്തനം 34:18

അടിക്കുറിപ്പുകള്‍

  • *

    അഥവാ “നിരു​ത്സാ​ഹി​തരെ.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 147:3; യശ 61:1
  • +സങ്ക 51:17; യശ 57:15; 66:2

സൂചികകൾ

  • ഗവേഷണസഹായി

    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനം 189

    യഹോവയോട്‌ അടുത്തുചെല്ലുവിൻ, പേ. 256-257

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 38

    വീക്ഷാഗോപുരം,

    10/1/2011, പേ. 12

    3/1/2007, പേ. 28

    4/1/1998, പേ. 31

    ഉണരുക!,

    6/8/1999, പേ. 12

സങ്കീർത്തനം 34:19

ഒത്തുവാക്യങ്ങള്‍

  • +സുഭ 24:16; 2തിമ 3:12
  • +ദാനി 6:21, 22; 1കൊ 10:13

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    4/2023, പേ. 14-15

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 34

    വീക്ഷാഗോപുരം,

    3/1/2007, പേ. 28-29

    7/1/1997, പേ. 10-11

സങ്കീർത്തനം 34:20

ഒത്തുവാക്യങ്ങള്‍

  • +യോഹ 19:36

സൂചികകൾ

  • ഗവേഷണസഹായി

    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനം 146

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 15

    വഴിയും സത്യവും, പേ. 302

    വീക്ഷാഗോപുരം,

    12/15/2013, പേ. 21

    8/15/2011, പേ. 16

    3/1/2007, പേ. 20, 29

    പുതിയ ലോക ഭാഷാന്തരം, പേ. 15

സങ്കീർത്തനം 34:21

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/1/2007, പേ. 29

സങ്കീർത്തനം 34:22

ഒത്തുവാക്യങ്ങള്‍

  • +സങ്ക 84:11

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    11/2017, പേ. 8-12

    വീക്ഷാഗോപുരം,

    3/1/2007, പേ. 29

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 34:മേലെഴുത്ത്‌1ശമു 21:12, 13
സങ്കീ. 34:2യിര 9:24; 1കൊ 1:31
സങ്കീ. 34:3സങ്ക 35:27
സങ്കീ. 34:4എബ്ര 5:7
സങ്കീ. 34:4സങ്ക 18:48
സങ്കീ. 34:62ശമു 22:1
സങ്കീ. 34:72രാജ 6:17; സങ്ക 91:11; മത്ത 18:10; എബ്ര 1:7, 14
സങ്കീ. 34:72രാജ 19:35; ദാനി 6:22; പ്രവൃ 5:18, 19; 12:11
സങ്കീ. 34:81പത്ര 2:3
സങ്കീ. 34:9സങ്ക 23:1; ഫിലി 4:19
സങ്കീ. 34:10സങ്ക 23:6; 84:11
സങ്കീ. 34:11ഇയ്യ 28:28; സുഭ 1:7; 8:13
സങ്കീ. 34:12ആവ 6:1, 2; 30:19, 20; 1പത്ര 3:10-12
സങ്കീ. 34:13യാക്ക 1:26; 3:8
സങ്കീ. 34:13സുഭ 12:19; 15:4; 1പത്ര 2:1
സങ്കീ. 34:14സങ്ക 37:27; 97:10; ആമോ 5:15; റോമ 12:9
സങ്കീ. 34:14മത്ത 5:9; എബ്ര 12:14
സങ്കീ. 34:15ഇയ്യ 36:7; സങ്ക 33:18
സങ്കീ. 34:15സങ്ക 18:6; യശ 59:1
സങ്കീ. 34:16സങ്ക 37:10; സുഭ 10:7
സങ്കീ. 34:17സങ്ക 145:18, 19
സങ്കീ. 34:172ദിന 32:22; പ്രവൃ 12:11
സങ്കീ. 34:18സങ്ക 147:3; യശ 61:1
സങ്കീ. 34:18സങ്ക 51:17; യശ 57:15; 66:2
സങ്കീ. 34:19സുഭ 24:16; 2തിമ 3:12
സങ്കീ. 34:19ദാനി 6:21, 22; 1കൊ 10:13
സങ്കീ. 34:20യോഹ 19:36
സങ്കീ. 34:22സങ്ക 84:11
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 34:1-22

സങ്കീർത്ത​നം

ദാവീദിന്റേത്‌. തന്റെ മുന്നിൽ സുബോ​ധം നഷ്ടപ്പെ​ട്ട​വ​നാ​യി നടിച്ചപ്പോൾ+ അബീ​മേ​ലെക്ക്‌ ദാവീ​ദി​നെ ഓടി​ച്ചു​കളഞ്ഞ സമയ​ത്തേത്‌.

א (ആലേഫ്‌)

34 ഞാൻ എപ്പോ​ഴും യഹോ​വയെ സ്‌തു​തി​ക്കും;

എന്റെ നാവിൽ എപ്പോ​ഴും ദൈവ​സ്‌തു​തി​ക​ളു​ണ്ടാ​യി​രി​ക്കും.

ב (ബേത്ത്‌)

 2 ഞാൻ യഹോ​വ​യെ​ക്കു​റിച്ച്‌ അഭിമാ​ന​ത്തോ​ടെ സംസാ​രി​ക്കും;+

സൗമ്യർ അതു കേട്ട്‌ സന്തോ​ഷി​ക്കും.

ג (ഗീമെൽ)

 3 എന്നോടൊപ്പം യഹോ​വയെ മഹത്ത്വ​പ്പെ​ടു​ത്തു​വിൻ;+

നമുക്ക്‌ ഒരുമി​ച്ച്‌ തിരു​നാ​മത്തെ വാഴ്‌ത്താം.

ד (ദാലെത്ത്‌)

 4 ഞാൻ യഹോ​വ​യോ​ടു ചോദി​ച്ചു; ദൈവം എനിക്ക്‌ ഉത്തരം തന്നു.+

എന്റെ സകല ഭയങ്ങളിൽനി​ന്നും എന്നെ മോചി​പ്പി​ച്ചു.+

ה (ഹേ)

 5 ദൈവത്തെ നോക്കി​യ​വ​രു​ടെ മുഖം പ്രകാ​ശി​ച്ചു;

അവർ ലജ്ജിത​രാ​കില്ല.

ז (സയിൻ)

 6 ഈ എളിയവൻ വിളിച്ചു, യഹോവ കേട്ടു.

സകല കഷ്ടങ്ങളിൽനി​ന്നും അവനെ രക്ഷിച്ചു.+

ח (ഹേത്ത്‌)

 7 യഹോവയുടെ ദൂതൻ ദൈവത്തെ ഭയപ്പെ​ടു​ന്ന​വ​രു​ടെ ചുറ്റും പാളയ​മ​ടി​ക്കു​ന്നു;+

അവൻ അവരെ രക്ഷിക്കു​ന്നു.+

ט (തേത്ത്‌)

 8 യഹോവ നല്ലവ​നെന്നു രുചി​ച്ച​റി​യൂ!+

ദൈവ​ത്തിൽ അഭയം തേടുന്ന മനുഷ്യൻ സന്തുഷ്ടൻ.

י (യോദ്‌)

 9 യഹോവയുടെ വിശു​ദ്ധരേ, ദൈവത്തെ ഭയപ്പെടൂ!

ദൈവത്തെ ഭയപ്പെ​ടു​ന്ന​വർക്ക്‌ ഒന്നിനും കുറവി​ല്ല​ല്ലോ.+

כ (കഫ്‌)

10 കരുത്തരായ യുവസിംഹങ്ങൾപോലും* വിശന്നു​വ​ല​യു​ന്നു;

എന്നാൽ, യഹോ​വയെ തേടു​ന്ന​വർക്ക്‌ ഒരു നന്മയ്‌ക്കും കുറവു​ണ്ടാ​കില്ല.+

ל (ലാമെദ്‌)

11 എന്റെ മക്കളേ വരൂ, വന്ന്‌ ഞാൻ പറയു​ന്നതു കേൾക്കൂ;

യഹോ​വ​യോ​ടു​ള്ള ഭയഭക്തി എന്താ​ണെന്നു ഞാൻ പഠിപ്പി​ക്കാം.+

מ (മേം)

12 ജീവിതത്തെ ഇഷ്ടപ്പെ​ടുന്ന,

സന്തോ​ഷ​ത്തോ​ടെ ദീർഘ​നാൾ ജീവി​ക്കാൻ ആഗ്രഹി​ക്കുന്ന, ആരെങ്കി​ലും നിങ്ങളു​ടെ ഇടയി​ലു​ണ്ടോ?+

נ (നൂൻ)

13 എങ്കിൽ, മോശ​മാ​യതു സംസാ​രി​ക്കാ​തെ നാവിനെയും+

വഞ്ചകമായ കാര്യങ്ങൾ സംസാ​രി​ക്കാ​തെ ചുണ്ടു​ക​ളെ​യും സൂക്ഷി​ക്കുക.+

ס (സാമെക്‌)

14 മോശമായ കാര്യങ്ങൾ വിട്ടകന്ന്‌ നല്ലതു ചെയ്യുക;+

സമാധാ​നം അന്വേ​ഷിച്ച്‌ അതിനെ വിടാതെ പിന്തു​ട​രുക.+

ע (അയിൻ)

15 യഹോവയുടെ കണ്ണു നീതി​മാ​ന്മാ​രു​ടെ മേലുണ്ട്‌;+

ദൈവ​ത്തി​ന്റെ ചെവി സഹായ​ത്തി​നാ​യുള്ള അവരുടെ നിലവി​ളി ശ്രദ്ധി​ക്കു​ന്നു.+

פ (പേ)

16 അതേസമയം, യഹോവ* മോശ​മാ​യതു ചെയ്യു​ന്ന​വർക്കെ​തി​രാണ്‌.

അവരെ​ക്കു​റി​ച്ചു​ള്ള സകല ഓർമ​ക​ളും ദൈവം ഭൂമു​ഖ​ത്തു​നിന്ന്‌ തുടച്ചു​നീ​ക്കും.+

צ (സാദെ)

17 അവർ വിളി​ച്ച​പേ​ക്ഷി​ച്ചു, യഹോവ അതു കേട്ടു;+

അവരുടെ സകല കഷ്ടതക​ളിൽനി​ന്നും അവരെ രക്ഷിച്ചു.+

ק (കോഫ്‌)

18 യഹോവ ഹൃദയം തകർന്ന​വ​രു​ടെ അരികി​ലുണ്ട്‌;+

മനസ്സു തകർന്നവരെ* ദൈവം രക്ഷിക്കു​ന്നു.+

ר (രേശ്‌)

19 നീതിമാന്‌ അനേകം ദുരി​തങ്ങൾ ഉണ്ടാകു​ന്നു;+

അതിൽനി​ന്നെ​ല്ലാം യഹോവ അവനെ രക്ഷിക്കു​ന്നു.+

ש (ശീൻ)

20 ദൈവം അവന്റെ അസ്ഥിക​ളെ​ല്ലാം കാക്കുന്നു;

അവയിൽ ഒന്നു​പോ​ലും ഒടിഞ്ഞു​പോ​യി​ട്ടില്ല.+

ת (തൗ)

21 ദുരന്തം ദുഷ്ടനെ കൊല്ലും;

നീതി​മാ​നെ വെറു​ക്കു​ന്ന​വനെ കുറ്റക്കാ​ര​നാ​യി കണക്കാ​ക്കും.

22 യഹോവ തന്റെ ദാസന്മാ​രു​ടെ ജീവനെ വീണ്ടെ​ടു​ക്കു​ന്നു;

ദൈവത്തെ അഭയമാ​ക്കുന്ന ആരെയും കുറ്റക്കാ​രാ​യി കണക്കാ​ക്കില്ല.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക