വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഫിലിപ്പിയർ 4
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

ഫിലിപ്പിയർ ഉള്ളടക്കം

      • ഐക്യം, സന്തോഷം, ശരിയായ ചിന്തകൾ (1-9)

        • ഒന്നി​നെ​ക്കു​റി​ച്ചും ഉത്‌ക​ണ്‌ഠ​പ്പെ​ടേണ്ടാ (6, 7)

      • ഫിലി​പ്പി​യി​ലു​ള്ളവർ എത്തിച്ചു​കൊ​ടുത്ത സഹായ​ങ്ങ​ളോ​ടുള്ള വിലമ​തിപ്പ്‌ (10-20)

      • ഉപസം​ഹാ​രം—ആശംസകൾ (21-23)

ഫിലിപ്പിയർ 4:1

ഒത്തുവാക്യങ്ങള്‍

  • +1തെസ്സ 2:19
  • +ഫിലി 1:27

ഫിലിപ്പിയർ 4:2

ഒത്തുവാക്യങ്ങള്‍

  • +റോമ 15:5, 6; 1കൊ 1:10; 2കൊ 13:11; ഫിലി 2:2; 1പത്ര 3:8

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    8/2019, പേ. 9-10

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    11/2016, പേ. 14-15

    വീക്ഷാഗോപുരം,

    1/15/2003, പേ. 20

    10/15/1999, പേ. 14

    8/15/1993, പേ. 20

    എന്നേക്കും ജീവിക്കൽ, പേ. 232-233

ഫിലിപ്പിയർ 4:3

അടിക്കുറിപ്പുകള്‍

  • *

    അഥവാ “അധ്വാ​നി​ച്ച​വ​രാ​ണ​ല്ലോ.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 69:28; ലൂക്ക 10:20

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    9/2022, പേ. 15-16

    വീക്ഷാഗോപുരം,

    2/15/1993, പേ. 20

ഫിലിപ്പിയർ 4:4

ഒത്തുവാക്യങ്ങള്‍

  • +സങ്ക 64:10; 1തെസ്സ 5:16

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    4/15/2011, പേ. 20

    7/15/2008, പേ. 29

    4/15/1995, പേ. 9

    9/1/1994, പേ. 13-18

ഫിലിപ്പിയർ 4:5

അടിക്കുറിപ്പുകള്‍

  • *

    അഥവാ “നിങ്ങൾ ന്യായ​ബോ​ധ​മു​ള്ള​വ​രാ​ണെന്ന്‌; നിങ്ങൾ വഴക്കമു​ള്ള​വ​രാ​ണെന്ന്‌.”

ഒത്തുവാക്യങ്ങള്‍

  • +തീത്ത 3:2; യാക്ക 3:17

സൂചികകൾ

  • ഗവേഷണസഹായി

    യഹോവയോട്‌ അടുത്തുചെല്ലുവിൻ, പേ. 224

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    12/2021, പേ. 29-30

    വീക്ഷാഗോപുരം,

    7/15/2008, പേ. 29

    3/15/2008, പേ. 3

    11/1/2006, പേ. 6-7

    12/1/1998, പേ. 13

    9/1/1994, പേ. 14-15

    8/1/1994, പേ. 15, 20

ഫിലിപ്പിയർ 4:6

ഒത്തുവാക്യങ്ങള്‍

  • +മത്ത 6:25; ലൂക്ക 12:22
  • +യോഹ 16:23; റോമ 12:12; 1പത്ര 5:6, 7

സൂചികകൾ

  • ഗവേഷണസഹായി

    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനം 191

    ബൈബിൾവാക്യങ്ങളുടെ വിശദീകരണം, ലേഖനം 13

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 9

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    2/2020, പേ. 21-22

    ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി,

    6/2019, പേ. 6

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    8/2017, പേ. 10-11

    വീക്ഷാഗോപുരം,

    11/15/2009, പേ. 3-4

    3/15/2008, പേ. 13-14

    9/1/2006, പേ. 27, 28-29

    6/1/2001, പേ. 9

    7/15/2000, പേ. 6

    3/15/1999, പേ. 23

    1/15/1999, പേ. 17

    11/15/1994, പേ. 22

    9/1/1994, പേ. 15

    6/15/1992, പേ. 22

    2/1/1988, പേ. 10, 12-13, 15

    ഉണരുക!,

    8/8/2001, പേ. 14-15

ഫിലിപ്പിയർ 4:7

അടിക്കുറിപ്പുകള്‍

  • *

    അഥവാ “മാനസി​ക​പ്രാ​പ്‌തി​ക​ളെ​യും; ചിന്തക​ളെ​യും.”

ഒത്തുവാക്യങ്ങള്‍

  • +യോഹ 16:33; റോമ 5:1
  • +കൊലോ 3:15

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    1/2024, പേ. 21-22

    ബൈബിൾവാക്യങ്ങളുടെ വിശദീകരണം, ലേഖനം 13

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 9

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    4/2019, പേ. 8, 13

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    10/2018, പേ. 28

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    8/2017, പേ. 8-12

    വീക്ഷാഗോപുരം,

    3/15/2008, പേ. 13-14

    7/15/2000, പേ. 6

    3/15/1999, പേ. 23

    4/15/1997, പേ. 5-6

    12/15/1994, പേ. 32

    11/15/1994, പേ. 22

    9/1/1994, പേ. 15

    12/15/1993, പേ. 14-15

    6/15/1992, പേ. 22

    2/1/1988, പേ. 16-20

    ഉണരുക!,

    8/8/2001, പേ. 14-15

ഫിലിപ്പിയർ 4:8

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ശുദ്ധമാ​യ​തും.”

  • *

    അഥവാ “അതി​നെ​പ്പ​റ്റി​യെ​ല്ലാം തുടർന്നും ധ്യാനി​ച്ചു​കൊ​ണ്ടി​രി​ക്കുക.”

ഒത്തുവാക്യങ്ങള്‍

  • +കൊലോ 3:2

സൂചികകൾ

  • ഗവേഷണസഹായി

    ബൈബിൾവാക്യങ്ങളുടെ വിശദീകരണം, ലേഖനം 31

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    10/2022, പേ. 9

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 41

    ദൈവസ്‌നേഹത്തിൽ നിലനിൽക്കുക, പേ. 83-84

    ‘ദൈവസ്‌നേഹം’, പേ. 80-82

    വീക്ഷാഗോപുരം,

    9/15/2003, പേ. 11-13

    7/15/1995, പേ. 22

    9/1/1994, പേ. 15

    6/15/1994, പേ. 15-17

    5/1/1990, പേ. 24

    7/1/1991, പേ. 10-11

    ഉണരുക!,

    5/22/1997, പേ. 8

ഫിലിപ്പിയർ 4:9

ഒത്തുവാക്യങ്ങള്‍

  • +ഫിലി 3:17

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2005, പേ. 24-25

    9/1/1994, പേ. 18

    7/1/1991, പേ. 11

ഫിലിപ്പിയർ 4:10

ഒത്തുവാക്യങ്ങള്‍

  • +2കൊ 11:8, 9

ഫിലിപ്പിയർ 4:11

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഉള്ളതു​കൊ​ണ്ട്‌ ജീവി​ക്കാൻ.”

ഒത്തുവാക്യങ്ങള്‍

  • +1തിമ 6:6, 8; എബ്ര 13:5

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    6/1/2003, പേ. 8-11

ഫിലിപ്പിയർ 4:12

ഒത്തുവാക്യങ്ങള്‍

  • +1കൊ 4:11; 2കൊ 6:4, 10; 11:27

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    6/1/2003, പേ. 8-11

    6/15/2001, പേ. 7

ഫിലിപ്പിയർ 4:13

ഒത്തുവാക്യങ്ങള്‍

  • +യശ 40:29; 2കൊ 4:7; 12:9, 10

സൂചികകൾ

  • ഗവേഷണസഹായി

    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനം 189

    ബൈബിൾവാക്യങ്ങളുടെ വിശദീകരണം, ലേഖനം 20

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 40

    വീക്ഷാഗോപുരം,

    6/15/2001, പേ. 7

    5/1/1992, പേ. 32

ഫിലിപ്പിയർ 4:15

ഒത്തുവാക്യങ്ങള്‍

  • +2കൊ 11:8, 9

ഫിലിപ്പിയർ 4:18

ഒത്തുവാക്യങ്ങള്‍

  • +ഫിലി 2:25
  • +പുറ 29:18

ഫിലിപ്പിയർ 4:19

ഒത്തുവാക്യങ്ങള്‍

  • +2കൊ 9:8

ഫിലിപ്പിയർ 4:22

ഒത്തുവാക്യങ്ങള്‍

  • +ഫിലി 1:12, 13

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    2/15/2013, പേ. 16

    12/1/1998, പേ. 11, 13

    ‘നിശ്വസ്‌തം’, പേ. 224

ഫിലിപ്പിയർ 4:23

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    2/15/2012, പേ. 18

    രാജ്യ ശുശ്രൂഷ,

    11/1994, പേ. 2

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

ഫിലി. 4:11തെസ്സ 2:19
ഫിലി. 4:1ഫിലി 1:27
ഫിലി. 4:2റോമ 15:5, 6; 1കൊ 1:10; 2കൊ 13:11; ഫിലി 2:2; 1പത്ര 3:8
ഫിലി. 4:3സങ്ക 69:28; ലൂക്ക 10:20
ഫിലി. 4:4സങ്ക 64:10; 1തെസ്സ 5:16
ഫിലി. 4:5തീത്ത 3:2; യാക്ക 3:17
ഫിലി. 4:6മത്ത 6:25; ലൂക്ക 12:22
ഫിലി. 4:6യോഹ 16:23; റോമ 12:12; 1പത്ര 5:6, 7
ഫിലി. 4:7യോഹ 16:33; റോമ 5:1
ഫിലി. 4:7കൊലോ 3:15
ഫിലി. 4:8കൊലോ 3:2
ഫിലി. 4:9ഫിലി 3:17
ഫിലി. 4:102കൊ 11:8, 9
ഫിലി. 4:111തിമ 6:6, 8; എബ്ര 13:5
ഫിലി. 4:121കൊ 4:11; 2കൊ 6:4, 10; 11:27
ഫിലി. 4:13യശ 40:29; 2കൊ 4:7; 12:9, 10
ഫിലി. 4:152കൊ 11:8, 9
ഫിലി. 4:18ഫിലി 2:25
ഫിലി. 4:18പുറ 29:18
ഫിലി. 4:192കൊ 9:8
ഫിലി. 4:22ഫിലി 1:12, 13
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
ഫിലിപ്പിയർ 4:1-23

ഫിലിപ്പിയിലുള്ളവർക്ക്‌ എഴുതിയ കത്ത്‌

4 അതു​കൊണ്ട്‌ ഞാൻ സ്‌നേ​ഹി​ക്കു​ക​യും കാണാൻ കൊതി​ക്കു​ക​യും ചെയ്യുന്ന എന്റെ പ്രിയ​സഹോ​ദ​ര​ങ്ങളേ, എന്റെ സന്തോ​ഷ​വും എന്റെ കിരീടവും+ ആയവരേ, ഇങ്ങനെ കർത്താ​വിൽ ഉറച്ചു​നിൽക്കുക.+

2 കർത്താവിൽ ഒരേ മനസ്സുള്ളവരായിരിക്കാൻ+ യുവൊ​ദ്യയെ​യും സുന്തു​കയെ​യും ഞാൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. 3 എന്റെ വിശ്വ​സ്‌ത​നായ സഹപ്ര​വർത്ത​ക​നെന്ന നിലയിൽ, ഈ സ്‌ത്രീ​കൾക്കു സഹായ​മാ​യി​രി​ക്ക​ണമെന്നു ഞാൻ താങ്ക​ളോ​ടും അഭ്യർഥി​ക്കു​ന്നു. ക്ലേമന്തിന്റെ​യും ജീവപു​സ്‌ത​ക​ത്തിൽ പേരുള്ള+ എന്റെ മറ്റു സഹപ്ര​വർത്ത​ക​രുടെ​യും കൂടെ സന്തോ​ഷ​വാർത്ത​യ്‌ക്കുവേണ്ടി ഇവർ എന്റെകൂടെ​നിന്ന്‌ പോരാ​ടി​യ​വ​രാ​ണ​ല്ലോ.*

4 കർത്താവിൽ എപ്പോ​ഴും സന്തോ​ഷി​ക്കൂ! ഞാൻ വീണ്ടും പറയുന്നു: സന്തോ​ഷി​ക്കുക!+ 5 വിട്ടുവീഴ്‌ച കാണി​ക്കാ​നുള്ള നിങ്ങളു​ടെ സന്നദ്ധത*+ എല്ലാവ​രും അറിയട്ടെ. കർത്താവ്‌ അടു​ത്തെ​ത്തി​യി​രി​ക്കു​ന്നു. 6 ഒന്നിനെക്കുറിച്ചും ഉത്‌ക​ണ്‌ഠപ്പെടേണ്ടാ.+ കാര്യം എന്തായാ​ലും പ്രാർഥ​ന​യി​ലൂടെ​യും ഉള്ളുരു​കി​യുള്ള യാചന​യി​ലൂടെ​യും നിങ്ങളു​ടെ അപേക്ഷകൾ നന്ദിവാ​ക്കു​കളോ​ടെ ദൈവത്തെ അറിയി​ക്കുക.+ 7 അപ്പോൾ മനുഷ്യ​ബു​ദ്ധിക്ക്‌ അതീത​മായ ദൈവസമാധാനം+ നിങ്ങളു​ടെ ഹൃദയത്തെയും+ മനസ്സിനെയും* ക്രിസ്‌തു​യേശു മുഖാ​ന്തരം കാക്കും.

8 അവസാനമായി സഹോ​ദ​ര​ങ്ങളേ, സത്യമാ​യ​തും ഗൗരവം അർഹി​ക്കു​ന്ന​തും നീതി​നി​ഷ്‌ഠ​മാ​യ​തും നിർമലമായതും* സ്‌നേഹം ജനിപ്പി​ക്കു​ന്ന​തും സത്‌കീർത്തി​യു​ള്ള​തും അത്യു​ത്ത​മ​മാ​യ​തും പ്രശം​സ​നീ​യ​മാ​യ​തും ആയ കാര്യങ്ങൾ എന്തൊക്കെ​യാ​ണോ അതെല്ലാം തുടർന്നും ചിന്തി​ച്ചുകൊ​ണ്ടി​രി​ക്കുക.*+ 9 നിങ്ങൾ എന്നിൽ കാണു​ക​യും എന്നിൽനി​ന്ന്‌ പഠിക്കു​ക​യും സ്വീക​രി​ക്കു​ക​യും കേൾക്കു​ക​യും ചെയ്‌ത കാര്യ​ങ്ങൾക്കു ചേർച്ച​യിൽ പ്രവർത്തി​ക്കുക.+ അപ്പോൾ സമാധാ​ന​ത്തി​ന്റെ ദൈവം നിങ്ങളുടെ​കൂടെ​യു​ണ്ടാ​യി​രി​ക്കും.

10 നിങ്ങൾ എന്നോടു പഴയതുപോ​ലെ വീണ്ടും കരുതൽ കാണി​ക്കാൻ തുടങ്ങിയല്ലോ+ എന്ന്‌ ഓർത്ത്‌ ഞാൻ കർത്താ​വിൽ ഒരുപാ​ടു സന്തോ​ഷി​ക്കു​ന്നു. നിങ്ങൾ എപ്പോ​ഴും കരുത​ലു​ള്ള​വ​രാ​യി​രുന്നെ​ങ്കി​ലും അതു കാണി​ക്കാൻ നിങ്ങൾക്ക്‌ ഇടക്കാ​ലത്ത്‌ അവസരം കിട്ടി​യില്ലെന്നേ ഉള്ളൂ. 11 എനിക്ക്‌ ഇപ്പോൾ എന്തെങ്കി​ലും ആവശ്യ​മു​ണ്ടാ​യി​ട്ടല്ല ഞാൻ ഇതു പറയു​ന്നത്‌. ഏതു സാഹച​ര്യ​ത്തി​ലും തൃപ്‌തനായിരിക്കാൻ* എനിക്ക്‌ അറിയാം.+ 12 ഇല്ലായ്‌മയിൽ കഴിയാനും+ സമൃദ്ധി​യിൽ കഴിയാ​നും ഞാൻ പഠിച്ചി​രി​ക്കു​ന്നു. ഏതു കാര്യ​ത്തി​ലും ഏതു സാഹച​ര്യ​ത്തി​ലും തൃപ്‌ത​നാ​യി​രി​ക്കാ​നോ വിശന്നി​രി​ക്കാ​നോ സമൃദ്ധി​യിൽ കഴിയാ​നോ ദാരിദ്ര്യ​ത്തിൽ കഴിയാ​നോ ഉള്ള വിദ്യ എനിക്ക്‌ അറിയാം. 13 എല്ലാം ചെയ്യാ​നുള്ള ശക്തി, എന്നെ ശക്തനാ​ക്കുന്ന ദൈവ​ത്തിൽനിന്ന്‌ എനിക്കു കിട്ടുന്നു.+

14 എന്തായാലും എന്റെ കഷ്ടങ്ങളിൽ പങ്കു​ചേ​രാൻ നിങ്ങൾ മനസ്സു കാട്ടി​യ​ല്ലോ. 15 ഫിലിപ്പിക്കാരേ, നിങ്ങൾക്ക്‌ അറിയാ​വു​ന്ന​തുപോ​ലെ നിങ്ങ​ളോട്‌ ആദ്യമാ​യി സന്തോ​ഷ​വാർത്ത അറിയിച്ച കാലത്ത്‌, ഞാൻ മാസിഡോ​ണി​യ​യിൽനിന്ന്‌ പോന്ന​പ്പോൾ നിങ്ങള​ല്ലാ​തെ മറ്റൊരു സഭയും കൊടു​ക്കൽവാ​ങ്ങ​ലു​ക​ളിൽ എന്റെകൂ​ടെ കൂടി​യില്ല.+ 16 കാരണം ഞാൻ തെസ്സ​ലോ​നി​ക്യ​യിൽ ആയിരു​ന്നപ്പോൾ ഒരു പ്രാവ​ശ്യ​മല്ല, രണ്ടു പ്രാവ​ശ്യം എന്റെ ആവശ്യ​ങ്ങൾക്കാ​യി നിങ്ങൾ സഹായം എത്തിച്ചു​തന്നു. 17 എന്തെങ്കിലും കിട്ടാൻ പ്രതീ​ക്ഷി​ച്ചാ​ണു ഞാൻ ഇതു പറയു​ന്നതെന്നു നിങ്ങൾ വിചാ​രി​ക്ക​രുത്‌. നിങ്ങളു​ടെ പേരി​ലുള്ള നിക്ഷേ​പ​ത്തുക വർധി​ക്കാൻ ഇടയാ​ക്കുന്ന നല്ല ഫലങ്ങൾ ഉണ്ടാക​ണമെ​ന്നാ​ണു ഞാൻ ആഗ്രഹി​ക്കു​ന്നത്‌. 18 എനിക്ക്‌ ഇപ്പോൾ എല്ലാം ആവശ്യ​ത്തി​നും അതിൽക്കൂ​ടു​ത​ലും ഉണ്ട്‌. എപ്പഫ്രൊദിത്തൊസിന്റെ+ കൈവശം നിങ്ങൾ കൊടു​ത്ത​യ​ച്ചതു കിട്ടി​യ​തുകൊണ്ട്‌ എനിക്ക്‌ ഇപ്പോൾ ഒന്നിനും കുറവില്ല. അവ ദൈവത്തെ പ്രസാ​ദി​പ്പി​ക്കുന്ന സുഗന്ധവും+ ദൈവ​ത്തി​നു സ്വീകാ​ര്യ​മായ ബലിയും ആയിരു​ന്നു. 19 അതുകൊണ്ട്‌ എന്റെ ദൈവം തന്റെ സമൃദ്ധ​മായ മഹത്ത്വ​ത്തി​നു യോജിച്ച രീതി​യിൽ ക്രിസ്‌തുയേ​ശു​വി​ലൂ​ടെ നിങ്ങളു​ടെ ആവശ്യ​ങ്ങളൊ​ക്കെ നിറ​വേ​റ്റി​ത്ത​രും.+ 20 നമ്മുടെ പിതാ​വായ ദൈവ​ത്തിന്‌ എന്നു​മെന്നേ​ക്കും മഹത്ത്വം. ആമേൻ.

21 ക്രിസ്‌തുയേശുവിനോടു യോജി​പ്പി​ലായ എല്ലാ വിശു​ദ്ധരെ​യും എന്റെ സ്‌നേ​ഹാന്വേ​ഷണം അറിയി​ക്കുക. എന്റെകൂടെ​യുള്ള സഹോ​ദ​ര​ങ്ങ​ളും അവരുടെ സ്‌നേഹം നിങ്ങളെ അറിയി​ക്കു​ന്നു. 22 വിശുദ്ധരെല്ലാവരും, പ്രത്യേ​കിച്ച്‌ സീസറി​ന്റെ അരമന​യി​ലു​ള്ളവർ,+ നിങ്ങളെ അന്വേ​ഷണം അറിയി​ക്കു​ന്നു.

23 സഹോദരങ്ങളേ, നിങ്ങൾ കാണി​ക്കുന്ന നല്ല മനസ്സു കർത്താ​വായ യേശുക്രി​സ്‌തു​വി​ന്റെ അനർഹ​ദ​യ​യാൽ അനുഗൃ​ഹീ​ത​മാ​യി​രി​ക്കട്ടെ.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക