സങ്കീർത്തനം 37:39, 40 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 39 നീതിമാന്മാരുടെ രക്ഷ യഹോവയിൽനിന്നാണ്;+ദുരിതകാലത്ത് ദൈവമാണ് അവരുടെ കോട്ട.+ 40 യഹോവ അവരെ സഹായിക്കും, അവരെ വിടുവിക്കും.+ തന്നിൽ അഭയം തേടിയിരിക്കുന്ന അവരെദുഷ്ടന്മാരുടെ കൈയിൽനിന്ന് വിടുവിച്ച് രക്ഷിക്കും.+ സങ്കീർത്തനം 50:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 15 കഷ്ടകാലത്ത് എന്നെ വിളിക്കൂ!+ ഞാൻ നിന്നെ രക്ഷിക്കും; നീയോ എന്നെ മഹത്ത്വപ്പെടുത്തും.”+
39 നീതിമാന്മാരുടെ രക്ഷ യഹോവയിൽനിന്നാണ്;+ദുരിതകാലത്ത് ദൈവമാണ് അവരുടെ കോട്ട.+ 40 യഹോവ അവരെ സഹായിക്കും, അവരെ വിടുവിക്കും.+ തന്നിൽ അഭയം തേടിയിരിക്കുന്ന അവരെദുഷ്ടന്മാരുടെ കൈയിൽനിന്ന് വിടുവിച്ച് രക്ഷിക്കും.+