-
സങ്കീർത്തനം 22:21-23വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
21 സിംഹത്തിന്റെ വായിൽനിന്നും കാട്ടുപോത്തിന്റെ കൊമ്പിൽനിന്നും എന്നെ രക്ഷിക്കേണമേ;+
എനിക്ക് ഉത്തരമേകേണമേ, എന്നെ രക്ഷിക്കേണമേ.
22 എന്റെ സഹോദരങ്ങളുടെ ഇടയിൽ ഞാൻ അങ്ങയുടെ പേര് പ്രസിദ്ധമാക്കും;+
സഭാമധ്യേ ഞാൻ അങ്ങയെ സ്തുതിക്കും.+
23 യഹോവയെ ഭയപ്പെടുന്നവരേ, ദൈവത്തെ സ്തുതിപ്പിൻ!
യാക്കോബിൻസന്തതികളേ,* എല്ലാവരും ദൈവത്തെ മഹത്ത്വപ്പെടുത്തുവിൻ!+
ഇസ്രായേലിൻസന്തതികളേ,* നിങ്ങളേവരും ഭയാദരവോടെ തിരുസന്നിധിയിൽ നിൽക്കുവിൻ!
-