സങ്കീർത്തനം 35:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 18 അപ്പോൾ, മഹാസഭയിൽ ഞാൻ അങ്ങയോടു നന്ദി പറയും;+ജനസമൂഹത്തിന്മധ്യേ ഞാൻ അങ്ങയെ സ്തുതിക്കും. സങ്കീർത്തനം 40:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 അങ്ങയുടെ നീതിനിഷ്ഠ ഞാൻ എന്റെ ഹൃദയത്തിൽ മൂടിവെക്കുന്നില്ല. അങ്ങയുടെ വിശ്വസ്തതയും രക്ഷയും ഞാൻ പ്രസിദ്ധമാക്കുന്നു. മഹാസഭയോടു ഞാൻ അങ്ങയുടെ അചഞ്ചലസ്നേഹവും സത്യവും മറച്ചുവെക്കുന്നില്ല.”+ സങ്കീർത്തനം 111:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 111 യാഹിനെ സ്തുതിപ്പിൻ!*+ א (ആലേഫ്) ഞാൻ പൂർണഹൃദയത്തോടെ യഹോവയെ സ്തുതിക്കും;+ ב (ബേത്ത്) നേരുള്ളവർ കൂടിവരുന്നിടത്തും സഭയിലും മുഴുഹൃദയാ ദൈവത്തെ വാഴ്‌ത്തും.
10 അങ്ങയുടെ നീതിനിഷ്ഠ ഞാൻ എന്റെ ഹൃദയത്തിൽ മൂടിവെക്കുന്നില്ല. അങ്ങയുടെ വിശ്വസ്തതയും രക്ഷയും ഞാൻ പ്രസിദ്ധമാക്കുന്നു. മഹാസഭയോടു ഞാൻ അങ്ങയുടെ അചഞ്ചലസ്നേഹവും സത്യവും മറച്ചുവെക്കുന്നില്ല.”+
111 യാഹിനെ സ്തുതിപ്പിൻ!*+ א (ആലേഫ്) ഞാൻ പൂർണഹൃദയത്തോടെ യഹോവയെ സ്തുതിക്കും;+ ב (ബേത്ത്) നേരുള്ളവർ കൂടിവരുന്നിടത്തും സഭയിലും മുഴുഹൃദയാ ദൈവത്തെ വാഴ്‌ത്തും.