വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മർക്കോസ്‌ 4:21
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 21 വീണ്ടും യേശു അവരോടു പറഞ്ഞു: “വിളക്കു കത്തിച്ച്‌ ആരെങ്കിലും കൊട്ടയുടെ കീഴെയോ കട്ടിലിന്റെ അടിയിലോ വെക്കാറുണ്ടോ? വിളക്കുതണ്ടിലല്ലേ വെക്കുക?+

  • ലൂക്കോസ്‌ 8:16
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 16 “ആരും വിളക്കു കത്തിച്ച്‌ അതു പാത്രം​കൊണ്ട്‌ മൂടി​വെ​ക്കു​ക​യോ കട്ടിലി​നു കീഴെ വെക്കു​ക​യോ ചെയ്യാ​റി​ല്ല​ല്ലോ. അകത്ത്‌ വരുന്ന​വർക്കു വെളിച്ചം കിട്ടാൻ വിളക്കു​ത​ണ്ടി​ലല്ലേ വെക്കുക?+

  • ലൂക്കോസ്‌ 11:33
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 33 വിളക്കു കത്തിച്ച്‌ ആരും ഒളിച്ചു​വെ​ക്കാ​റില്ല, കൊട്ട​കൊണ്ട്‌ മൂടിവെക്കാറുമില്ല. പകരം, അകത്ത്‌ വരുന്ന​വർക്കു വെളിച്ചം കിട്ടാൻ വിളക്കു​ത​ണ്ടി​ലാ​ണു വെക്കുക.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക