33 വിളക്കു കത്തിച്ച് ആരും ഒളിച്ചുവെക്കാറില്ല, കൊട്ടകൊണ്ട് മൂടിവെക്കാറുമില്ല. പകരം, അകത്ത് വരുന്നവർക്കു വെളിച്ചം കിട്ടാൻ വിളക്കുതണ്ടിലാണു വെക്കുക.+
15 എങ്കിൽ, ഈ ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്ന+ നിങ്ങൾ, വക്രതയുള്ളതും വഴിപിഴച്ചതും ആയ ഒരു തലമുറയിൽ+ കുറ്റമറ്റവരും നിഷ്കളങ്കരും ആയി കറ പുരളാത്ത ദൈവമക്കളായിരിക്കും.+