മത്തായി 5:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 15 വിളക്കു കത്തിച്ച് ആരും കൊട്ടകൊണ്ട് മൂടിവെക്കാറില്ല. പകരം, വിളക്കുതണ്ടിലാണു വെക്കുക. അപ്പോൾ വീട്ടിലുള്ള എല്ലാവർക്കും വെളിച്ചം കിട്ടും.+ മർക്കോസ് 4:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 21 വീണ്ടും യേശു അവരോടു പറഞ്ഞു: “വിളക്കു കത്തിച്ച് ആരെങ്കിലും കൊട്ടയുടെ കീഴെയോ കട്ടിലിന്റെ അടിയിലോ വെക്കാറുണ്ടോ? വിളക്കുതണ്ടിലല്ലേ വെക്കുക?+ ലൂക്കോസ് 8:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 “ആരും വിളക്കു കത്തിച്ച് അതു പാത്രംകൊണ്ട് മൂടിവെക്കുകയോ കട്ടിലിനു കീഴെ വെക്കുകയോ ചെയ്യാറില്ലല്ലോ. അകത്ത് വരുന്നവർക്കു വെളിച്ചം കിട്ടാൻ വിളക്കുതണ്ടിലല്ലേ വെക്കുക?+
15 വിളക്കു കത്തിച്ച് ആരും കൊട്ടകൊണ്ട് മൂടിവെക്കാറില്ല. പകരം, വിളക്കുതണ്ടിലാണു വെക്കുക. അപ്പോൾ വീട്ടിലുള്ള എല്ലാവർക്കും വെളിച്ചം കിട്ടും.+
21 വീണ്ടും യേശു അവരോടു പറഞ്ഞു: “വിളക്കു കത്തിച്ച് ആരെങ്കിലും കൊട്ടയുടെ കീഴെയോ കട്ടിലിന്റെ അടിയിലോ വെക്കാറുണ്ടോ? വിളക്കുതണ്ടിലല്ലേ വെക്കുക?+
16 “ആരും വിളക്കു കത്തിച്ച് അതു പാത്രംകൊണ്ട് മൂടിവെക്കുകയോ കട്ടിലിനു കീഴെ വെക്കുകയോ ചെയ്യാറില്ലല്ലോ. അകത്ത് വരുന്നവർക്കു വെളിച്ചം കിട്ടാൻ വിളക്കുതണ്ടിലല്ലേ വെക്കുക?+