മർക്കോസ് 1:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 ആ കാലത്ത് യേശു ഗലീലയിലെ നസറെത്തിൽനിന്ന് യോഹന്നാന്റെ അടുത്ത് വന്നു. യോഹന്നാൻ യേശുവിനെ യോർദാനിൽ സ്‌നാനപ്പെടുത്തി.+ ലൂക്കോസ് 2:39 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 39 യഹോവയുടെ നിയമമനുസരിച്ച്+ എല്ലാം ചെയ്തശേഷം അവർ ഗലീലയിലെ അവരുടെ നഗരമായ നസറെത്തിലേക്കു+ മടങ്ങിപ്പോയി.
9 ആ കാലത്ത് യേശു ഗലീലയിലെ നസറെത്തിൽനിന്ന് യോഹന്നാന്റെ അടുത്ത് വന്നു. യോഹന്നാൻ യേശുവിനെ യോർദാനിൽ സ്‌നാനപ്പെടുത്തി.+
39 യഹോവയുടെ നിയമമനുസരിച്ച്+ എല്ലാം ചെയ്തശേഷം അവർ ഗലീലയിലെ അവരുടെ നഗരമായ നസറെത്തിലേക്കു+ മടങ്ങിപ്പോയി.