വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലേവ്യ 22:32
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 32 നിങ്ങൾ എന്റെ വിശു​ദ്ധ​നാ​മം അശുദ്ധ​മാ​ക്ക​രുത്‌.+ പകരം ഇസ്രായേ​ല്യ​രു​ടെ ഇടയിൽ നിങ്ങൾ എന്നെ വിശു​ദ്ധീ​ക​രി​ക്കണം.+ നിങ്ങളെ വിശു​ദ്ധീ​ക​രി​ക്കു​ന്നത്‌ യഹോവ എന്ന ഞാനാണ്‌.+

  • ആവർത്തനം 32:1
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 32 “ആകാശമേ, ചെവി തരുക; ഞാൻ സംസാ​രി​ക്കട്ടെ,

      ഭൂമി എന്റെ വാമൊ​ഴി​കൾ കേൾക്കട്ടെ.

  • ആവർത്തനം 32:3
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    •  3 ഞാൻ യഹോ​വ​യു​ടെ പേര്‌ പ്രസി​ദ്ധ​മാ​ക്കും.+

      നമ്മുടെ ദൈവ​ത്തി​ന്റെ മാഹാ​ത്മ്യം പ്രകീർത്തി​ക്കു​വിൻ!+

  • സങ്കീർത്തനം 145:21
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 21 എന്റെ വായ്‌ യഹോ​വ​യു​ടെ സ്‌തുതി ഘോഷി​ക്കും;+

      ജീവനുള്ളവയെല്ലാം ദൈവ​ത്തി​ന്റെ വിശു​ദ്ധ​നാ​മം എന്നു​മെ​ന്നേ​ക്കും സ്‌തു​തി​ക്കട്ടെ.+

  • യശയ്യ 5:16
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 16 സൈന്യങ്ങളുടെ അധിപ​നായ യഹോവ തന്റെ ന്യായവിധിയിലൂടെ* ഉന്നതനാ​കും;

      നീതി​യു​ള്ള വിധിയിലൂടെ+ പരിശു​ദ്ധ​നായ സത്യദൈവം+ തന്നെത്തന്നെ വിശു​ദ്ധീ​ക​രി​ക്കും.

  • യശയ്യ 8:13
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 13 സൈന്യങ്ങളുടെ അധിപ​നായ യഹോവ—ആ ദൈവ​ത്തെ​യാ​ണു നിങ്ങൾ വിശു​ദ്ധ​നാ​യി കാണേ​ണ്ടത്‌,+

      ആ ദൈവ​ത്തെ​യാ​ണു നിങ്ങൾ ഭയപ്പെ​ടേ​ണ്ടത്‌,

      ആ ദൈവത്തെ ഓർത്താ​ണു നിങ്ങൾ പേടി​ച്ചു​വി​റ​യ്‌ക്കേ​ണ്ടത്‌.”+

  • യശയ്യ 29:23
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 23 തന്റെ മധ്യേ ഉള്ള മക്കളെ യാക്കോ​ബ്‌ കാണു​മ്പോൾ,

      എന്റെ കൈക​ളാൽ ഞാൻ സൃഷ്ടി​ച്ച​വരെ കാണു​മ്പോൾ,+

      അവർ എന്റെ പേര്‌ വിശു​ദ്ധീ​ക​രി​ക്കും.

      അതെ, അവർ യാക്കോ​ബി​ന്റെ പരിശു​ദ്ധനെ വിശു​ദ്ധീ​ക​രി​ക്കും,

      അവർ ഇസ്രാ​യേ​ലി​ന്റെ ദൈവ​ത്തി​നു മുന്നിൽ ഭയഭക്തി​യോ​ടെ നിൽക്കും.+

  • യഹസ്‌കേൽ 36:23
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 23 ‘ജനതക​ളു​ടെ ഇടയിൽ അശുദ്ധ​മായ എന്റെ മഹനീ​യ​നാ​മത്തെ, നിങ്ങൾ അശുദ്ധ​മാ​ക്കിയ ആ നാമത്തെ, ഞാൻ നിശ്ചയ​മാ​യും വിശു​ദ്ധീ​ക​രി​ക്കും.+ അവർ കാൺകെ നിങ്ങളു​ടെ ഇടയിൽ ഞാൻ എന്നെ വിശു​ദ്ധീ​ക​രി​ക്കു​മ്പോൾ ഞാൻ യഹോ​വ​യാ​ണെന്നു ജനതകൾ അറി​യേ​ണ്ടി​വ​രും’+ എന്നു പരമാ​ധി​കാ​രി​യായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക