വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മലാഖി 3:1
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 3 “ഇതാ! ഞാൻ എന്റെ സന്ദേശ​വാ​ഹ​കനെ അയയ്‌ക്കു​ന്നു. അവൻ എനിക്ക്‌ ഒരു വഴി തെളി​ക്കും.*+ പെട്ടെ​ന്നു​തന്നെ നിങ്ങൾ അന്വേ​ഷി​ക്കുന്ന കർത്താവ്‌ തന്റെ ആലയത്തി​ലേക്കു വരും.+ നിങ്ങളു​ടെ പ്രിയ​ങ്ക​ര​നായ, ഉടമ്പടി​യു​ടെ സന്ദേശ​വാ​ഹ​ക​നും വരും; അവൻ തീർച്ച​യാ​യും വരും” എന്നു സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു.

  • മത്തായി 11:7
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 7 അവർ പോയപ്പോൾ യേശു ജനക്കൂട്ടത്തോടു യോഹന്നാനെക്കുറിച്ച്‌ ഇങ്ങനെ പറഞ്ഞുതുടങ്ങി: “നിങ്ങൾ എന്തു കാണാനാണു വിജനഭൂമിയിലേക്കു പോയത്‌?+ കാറ്റത്ത്‌ ആടിയുലയുന്ന ഈറ്റയോ?+

  • മത്തായി 11:10
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 10 ‘ഇതാ, ഞാൻ നിന്റെ മുമ്പേ എന്റെ സന്ദേശവാഹകനെ* അയയ്‌ക്കുന്നു; അവൻ മുമ്പേ പോയി നിനക്കു വഴി ഒരുക്കും’ എന്ന്‌ എഴുതിയിരിക്കുന്നത്‌ ഈ യോഹന്നാനെക്കുറിച്ചാണ്‌!+

  • ലൂക്കോസ്‌ 1:13
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 13 എന്നാൽ ദൂതൻ സെഖര്യ​യോ​ടു പറഞ്ഞു: “സെഖര്യാ, പേടി​ക്കേണ്ടാ. നിന്റെ ഉള്ളുരു​കി​യുള്ള പ്രാർഥന ദൈവം കേട്ടി​രി​ക്കു​ന്നു. നിന്റെ ഭാര്യ എലിസ​ബത്ത്‌ നിനക്ക്‌ ഒരു മകനെ പ്രസവി​ക്കും. നീ അവനു യോഹ​ന്നാൻ എന്നു പേരി​ടണം.+

  • ലൂക്കോസ്‌ 1:17
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 17 അവൻ ഏലിയ​യു​ടെ ആത്മാവും* ശക്തിയും+ ഉള്ളവനാ​യി ദൈവ​ത്തി​നു മുമ്പേ പോകും. അവൻ അപ്പന്മാ​രു​ടെ ഹൃദയ​ങ്ങളെ കുട്ടികളുടേതുപോലെയാക്കും.+ അനുസ​ര​ണം​കെ​ട്ട​വരെ നീതി​മാ​ന്മാ​രു​ടെ വിവേ​ക​ത്തി​ലേക്കു തിരികെ കൊണ്ടുവരും. അങ്ങനെ അവൻ യഹോ​വ​യ്‌ക്കു​വേണ്ടി ഒരു ജനത്തെ ഒരുക്കും.”+

  • യോഹന്നാൻ 1:8
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 8 പക്ഷേ ആ വെളിച്ചം യോഹന്നാനല്ലായിരുന്നു.+ യോഹന്നാന്റെ ദൗത്യം ആ വെളി​ച്ച​ത്തെ​ക്കു​റിച്ച്‌ സാക്ഷി പറയുക എന്നതായിരുന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക