20 എന്നാൽ ദൈവപുത്രൻ വന്നെന്നും+ നമ്മൾ സത്യദൈവത്തെക്കുറിച്ച് അറിവ് നേടാനായി നമുക്ക് ഉൾക്കാഴ്‌ച* തന്നെന്നും നമുക്ക് അറിയാം. പുത്രനായ യേശുക്രിസ്തുവിലൂടെ നമ്മൾ ദൈവവുമായി യോജിപ്പിലുമാണ്.+ ഈ ദൈവമാണു സത്യദൈവവും നിത്യജീവനും.+
17 ദൈവാത്മാവും മണവാട്ടിയും+ “വരൂ” എന്നു പറയുന്നു. അതു കേൾക്കുന്നവനും “വരൂ” എന്നു പറയട്ടെ. ദാഹിക്കുന്ന എല്ലാവരും വരട്ടെ.+ ആഗ്രഹിക്കുന്ന എല്ലാവരും ജീവജലം സൗജന്യമായി വാങ്ങട്ടെ.+