യോഹന്നാൻ 3:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 അപ്പോൾ യേശു അദ്ദേഹത്തോടു പറഞ്ഞു: “വീണ്ടും ജനിക്കാത്തവനു+ ദൈവരാജ്യം കാണാൻ കഴിയില്ല+ എന്നു ഞാൻ സത്യംസത്യമായി പറയുന്നു.” 1 പത്രോസ് 1:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 23 കാരണം, നശിച്ചുപോകുന്ന വിത്തിനാലല്ല നശിച്ചുപോകാത്ത വിത്തിനാൽ,*+ ജീവനുള്ള നിത്യദൈവത്തിന്റെ വാക്കിനാൽ,+ നിങ്ങൾക്കു പുതുജനനം+ ലഭിച്ചിരിക്കുന്നു. 1 യോഹന്നാൻ 3:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 ദൈവത്തിൽനിന്ന് ജനിച്ചവർ ആരും പാപം ചെയ്യുന്നതു ശീലമാക്കില്ല;+ കാരണം ദൈവത്തിന്റെ വിത്ത്* അവരിലുണ്ട്. അവർ ദൈവത്തിൽനിന്ന് ജനിച്ചതുകൊണ്ട്+ അവർക്കു പാപം ചെയ്യുന്നതു ശീലമാക്കാൻ കഴിയില്ല.
3 അപ്പോൾ യേശു അദ്ദേഹത്തോടു പറഞ്ഞു: “വീണ്ടും ജനിക്കാത്തവനു+ ദൈവരാജ്യം കാണാൻ കഴിയില്ല+ എന്നു ഞാൻ സത്യംസത്യമായി പറയുന്നു.”
23 കാരണം, നശിച്ചുപോകുന്ന വിത്തിനാലല്ല നശിച്ചുപോകാത്ത വിത്തിനാൽ,*+ ജീവനുള്ള നിത്യദൈവത്തിന്റെ വാക്കിനാൽ,+ നിങ്ങൾക്കു പുതുജനനം+ ലഭിച്ചിരിക്കുന്നു.
9 ദൈവത്തിൽനിന്ന് ജനിച്ചവർ ആരും പാപം ചെയ്യുന്നതു ശീലമാക്കില്ല;+ കാരണം ദൈവത്തിന്റെ വിത്ത്* അവരിലുണ്ട്. അവർ ദൈവത്തിൽനിന്ന് ജനിച്ചതുകൊണ്ട്+ അവർക്കു പാപം ചെയ്യുന്നതു ശീലമാക്കാൻ കഴിയില്ല.