-
കൊലോസ്യർ 1:15-17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
15 പുത്രൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും+ എല്ലാ സൃഷ്ടികളിലുംവെച്ച് ആദ്യം ജനിച്ചവനും ആണ്.+ 16 കാരണം സ്വർഗത്തിലും ഭൂമിയിലും ഉള്ള മറ്റെല്ലാം പുത്രനിലൂടെയാണു സൃഷ്ടിച്ചത്. കാണാനാകുന്നതും കാണാനാകാത്തതും,+ സിംഹാസനങ്ങളാകട്ടെ ആധിപത്യങ്ങളാകട്ടെ ഗവൺമെന്റുകളാകട്ടെ അധികാരങ്ങളാകട്ടെ എല്ലാം, പുത്രനിലൂടെയും+ പുത്രനുവേണ്ടിയും സൃഷ്ടിച്ചു. 17 മാത്രമല്ല, പുത്രൻ മറ്റെല്ലാത്തിനും മുമ്പേ ഉള്ളവനാണ്.+ അവയെല്ലാം പുത്രനിലൂടെയാണ് അസ്തിത്വത്തിൽ വന്നത്.
-