വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യോഹന്നാൻ 3:2
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 2 അയാൾ രാത്രി​യിൽ യേശുവിന്റെ അടുത്ത്‌ വന്ന്‌+ പറഞ്ഞു: “റബ്ബീ,+ അങ്ങ്‌ ദൈവത്തിന്റെ അടുത്തു​നിന്ന്‌ വന്ന ഗുരു​വാ​ണെന്നു ഞങ്ങൾക്ക്‌ അറിയാം. കാരണം, ദൈവം കൂടെ​യി​ല്ലാ​തെ ഇതു​പോ​ലുള്ള അടയാളങ്ങൾ+ ചെയ്യാൻ ആർക്കും കഴിയില്ല.”+

  • യോഹന്നാൻ 5:36
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 36 എന്നാൽ എനിക്കു യോഹന്നാന്റേതിനെക്കാൾ വലിയ സാക്ഷ്യമുണ്ട്‌. ചെയ്‌തു​തീർക്കാ​നാ​യി എന്റെ പിതാവ്‌ എന്നെ ഏൽപ്പി​ച്ച​തും ഞാൻ ചെയ്യു​ന്ന​തും ആയ പ്രവൃ​ത്തി​കൾ പിതാവ്‌ എന്നെ അയച്ചു എന്നതിനു തെളിവാണ്‌.+

  • യോഹന്നാൻ 10:38
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 38 എന്നാൽ ഞാൻ പിതാവിന്റെ പ്രവൃ​ത്തി​ക​ളാ​ണു ചെയ്യു​ന്ന​തെ​ങ്കിൽ എന്നെ വിശ്വസിച്ചില്ലെങ്കിലും, ആ പ്രവൃ​ത്തി​കൾ വിശ്വസിക്കുക.+ എങ്കിൽ, പിതാവ്‌ എന്നോ​ടും ഞാൻ പിതാ​വി​നോ​ടും യോജി​പ്പി​ലാ​ണെന്നു നിങ്ങൾ അറിയും, നിങ്ങൾക്ക്‌ അതു കൂടുതൽ വ്യക്തമാ​കു​ക​യും ചെയ്യും.”+

  • യോഹന്നാൻ 14:10
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 10 ഞാൻ പിതാ​വി​നോ​ടും പിതാവ്‌ എന്നോ​ടും യോജി​പ്പി​ലാ​ണെന്നു നീ വിശ്വസിക്കുന്നില്ലേ?+ ഞാൻ നിങ്ങ​ളോ​ടു സംസാ​രി​ക്കുന്ന കാര്യങ്ങൾ ഞാൻ സ്വന്തമാ​യി പറയുന്നതല്ല.+ ഞാനു​മാ​യി യോജി​പ്പി​ലുള്ള പിതാവ്‌ ഇങ്ങനെ തന്റെ പ്രവൃ​ത്തി​കൾ ചെയ്യുകയാണ്‌.

  • പ്രവൃത്തികൾ 2:22
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 22 “ഇസ്രാ​യേൽപു​രു​ഷ​ന്മാ​രേ, ഇതു കേൾക്കുക: നിങ്ങൾക്ക്‌ അറിയാ​വു​ന്ന​തു​പോ​ലെ, നസറെ​ത്തു​കാ​ര​നായ യേശു എന്ന മനുഷ്യ​നെ ഉപയോ​ഗിച്ച്‌ ദൈവം നിങ്ങൾക്കി​ട​യിൽ അത്ഭുത​ങ്ങ​ളും അടയാ​ള​ങ്ങ​ളും മഹത്തായ കാര്യ​ങ്ങ​ളും ചെയ്‌തു. അങ്ങനെ യേശു​വി​നെ അയച്ചതു താനാ​ണെന്നു ദൈവം നിങ്ങൾക്കു വെളി​പ്പെ​ടു​ത്തി​ത്തന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക