വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 26:19
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 19 “നിങ്ങളു​ടെ മരിച്ചവർ ജീവി​ക്കും,

      എന്റെ ശവങ്ങൾ* എഴു​ന്നേൽക്കും.+

      പൊടി​യിൽ വസിക്കു​ന്ന​വരേ,+

      ഉണർന്നെ​ഴു​ന്നേറ്റ്‌ സന്തോ​ഷി​ച്ചാർക്കുക!

      നിന്റെ മഞ്ഞുക​ണങ്ങൾ പ്രഭാ​ത​ത്തി​ലെ മഞ്ഞുക​ണ​ങ്ങൾപോ​ലെ​യ​ല്ലോ;*

      മരിച്ച്‌ ശക്തിയി​ല്ലാ​താ​യ​വരെ ഭൂമി ജീവി​പ്പി​ക്കും.*

  • യോഹന്നാൻ 5:28, 29
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 28 ഇതിൽ ആശ്ചര്യപ്പെടേണ്ടതില്ല. സ്‌മാ​ര​ക​ക്ക​ല്ല​റ​ക​ളി​ലുള്ള എല്ലാവ​രും അവന്റെ ശബ്ദം കേട്ട്‌ പുറത്ത്‌ വരുന്ന സമയം വരുന്നു.+ 29 നല്ല കാര്യങ്ങൾ ചെയ്‌ത​വർക്ക്‌ അതു ജീവനാ​യുള്ള പുനരു​ത്ഥാ​ന​വും മോശ​മായ കാര്യങ്ങൾ ചെയ്‌തവർക്ക്‌* അതു ന്യായ​വി​ധി​ക്കാ​യുള്ള പുനരു​ത്ഥാ​ന​വും ആയിരിക്കും.+

  • പ്രവൃത്തികൾ 24:15
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 15 നീതി​മാ​ന്മാ​രു​ടെ​യും നീതികെട്ടവരുടെയും+ പുനരുത്ഥാനം+ ഉണ്ടാകു​മെ​ന്നാ​ണു ദൈവ​ത്തി​ലുള്ള എന്റെ പ്രത്യാശ; ഇവരും അതുത​ന്നെ​യാ​ണു പ്രത്യാ​ശി​ക്കു​ന്നത്‌.

  • എബ്രായർ 11:35
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 35 സ്‌ത്രീകൾക്ക്‌ അവരുടെ മരിച്ചു​പോയ പ്രിയപ്പെ​ട്ട​വരെ പുനരു​ത്ഥാ​ന​ത്തി​ലൂ​ടെ തിരി​ച്ചു​കി​ട്ടി.+ മറ്റു ചിലരാ​കട്ടെ, ഒരു മോച​ന​വി​ല​യു​ടെ അടിസ്ഥാ​ന​ത്തിൽ വിട്ടയ​യ്‌ക്കാ​മെന്ന വാഗ്‌ദാ​നം നിരസി​ച്ച്‌ കൂടുതൽ ശ്രേഷ്‌ഠ​മായ ഒരു പുനരു​ത്ഥാ​നം നേടാൻവേണ്ടി ഉപദ്രവം സഹിച്ചു.

  • വെളിപാട്‌ 20:12
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 12 മരിച്ചവർ, വലിയ​വ​രും ചെറി​യ​വ​രും എല്ലാം, സിംഹാ​സ​ന​ത്തി​നു മുന്നിൽ നിൽക്കു​ന്നതു ഞാൻ കണ്ടു. അപ്പോൾ ചുരു​ളു​കൾ തുറന്നു. ജീവന്റെ ചുരുൾ+ എന്ന മറ്റൊരു ചുരു​ളും തുറന്നു. ചുരു​ളു​ക​ളിൽ എഴുതി​യി​രു​ന്ന​തി​ന്റെ അടിസ്ഥാ​ന​ത്തിൽ മരിച്ച​വരെ അവരുടെ പ്രവൃ​ത്തി​ക​ള​നു​സ​രിച്ച്‌ ന്യായം വിധിച്ചു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക