മത്തായി 26:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 മുഖ്യപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും മഹാപുരോഹിതനായ കയ്യഫയുടെ+ വീടിന്റെ നടുമുറ്റത്ത് ഒത്തുകൂടി ലൂക്കോസ് 3:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 മുഖ്യപുരോഹിതനായി അന്നാസും മഹാപുരോഹിതനായി കയ്യഫയും+ സേവിച്ചിരുന്ന അക്കാലത്ത് സെഖര്യയുടെ+ മകനായ യോഹന്നാനു+ വിജനഭൂമിയിൽവെച്ച്*+ ദൈവത്തിന്റെ സന്ദേശം ലഭിച്ചു. പ്രവൃത്തികൾ 4:5, 6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 പിറ്റേന്ന് അവരുടെ പ്രമാണിമാരും മൂപ്പന്മാരും ശാസ്ത്രിമാരും യരുശലേമിൽ ഒരുമിച്ചുകൂടി. 6 മുഖ്യപുരോഹിതനായ അന്നാസും+ കയ്യഫയും+ യോഹന്നാനും അലക്സാണ്ടറും മുഖ്യപുരോഹിതന്റെ ബന്ധുക്കളായ എല്ലാവരും അവിടെ കൂടിവന്നു.
3 മുഖ്യപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും മഹാപുരോഹിതനായ കയ്യഫയുടെ+ വീടിന്റെ നടുമുറ്റത്ത് ഒത്തുകൂടി
2 മുഖ്യപുരോഹിതനായി അന്നാസും മഹാപുരോഹിതനായി കയ്യഫയും+ സേവിച്ചിരുന്ന അക്കാലത്ത് സെഖര്യയുടെ+ മകനായ യോഹന്നാനു+ വിജനഭൂമിയിൽവെച്ച്*+ ദൈവത്തിന്റെ സന്ദേശം ലഭിച്ചു.
5 പിറ്റേന്ന് അവരുടെ പ്രമാണിമാരും മൂപ്പന്മാരും ശാസ്ത്രിമാരും യരുശലേമിൽ ഒരുമിച്ചുകൂടി. 6 മുഖ്യപുരോഹിതനായ അന്നാസും+ കയ്യഫയും+ യോഹന്നാനും അലക്സാണ്ടറും മുഖ്യപുരോഹിതന്റെ ബന്ധുക്കളായ എല്ലാവരും അവിടെ കൂടിവന്നു.