വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 133:3
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    •  3 അതു സീയോൻമ​ല​നി​ര​ക​ളിൽ പെയ്‌തിറങ്ങുന്ന+

      ഹെർമോന്യമഞ്ഞുകണങ്ങൾപോലെ.+

      യഹോവ അനു​ഗ്രഹം ചൊരി​യാൻ,

      അനന്തജീവനെന്ന അനു​ഗ്രഹം ചൊരി​യാൻ,

      നിയമിച്ച സ്ഥലം അതാണ്‌!

  • യോഹന്നാൻ 6:40
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 40 പുത്രനെ അംഗീ​ക​രിച്ച്‌ അവനിൽ വിശ്വ​സി​ക്കുന്ന ഏതൊ​രാൾക്കും നിത്യജീവൻ+ കിട്ടണ​മെ​ന്ന​താണ്‌ എന്റെ പിതാവിന്റെ ഇഷ്ടം. അവസാ​ന​നാ​ളിൽ ഞാൻ അയാളെ ഉയിർപ്പിക്കും.”+

  • യോഹന്നാൻ 17:3
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 3 ഏകസത്യ​ദൈ​വ​മായ അങ്ങയെ​യും അങ്ങ്‌ അയച്ച യേശുക്രിസ്‌തുവിനെയും+ അവർ അറിയുന്നതാണു+ നിത്യജീവൻ.+

  • യോഹന്നാൻ 20:31
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 31 എന്നാൽ യേശു ദൈവ​പു​ത്ര​നായ ക്രിസ്‌തു​വാ​ണെന്നു നിങ്ങൾ വിശ്വ​സി​ക്കാ​നും വിശ്വ​സിച്ച്‌ യേശുവിന്റെ പേര്‌ മുഖാ​ന്തരം നിങ്ങൾക്കു ജീവൻ കിട്ടാ​നും ആണ്‌ ഇത്രയും കാര്യങ്ങൾ എഴുതിയത്‌.+

  • റോമർ 6:23
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 23 പാപം തരുന്ന ശമ്പളം മരണം.+ ദൈവം തരുന്ന സമ്മാന​മോ നമ്മുടെ കർത്താ​വായ ക്രിസ്‌തുയേശുവിലൂടെയുള്ള+ നിത്യ​ജീ​വ​നും.+

  • 2 തിമൊഥെയൊസ്‌ 3:15
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 15 ക്രിസ്‌തുയേശുവിലുള്ള വിശ്വാ​സ​ത്തി​ലൂ​ടെ രക്ഷ കിട്ടു​ന്ന​തി​നു നിന്നെ ജ്ഞാനി​യാ​ക്കാൻ പര്യാ​പ്‌ത​മായ വിശുദ്ധലിഖിതങ്ങൾ+ നിനക്കു ശൈശവംമുതലേ+ പരിചയമുള്ളതാണെന്നും+ മറക്കരു​ത്‌.

  • 1 യോഹന്നാൻ 2:25
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 25 കൂടാതെ, ദൈവം* നമുക്കു നിത്യ​ജീ​വൻ എന്ന വാഗ്‌ദാ​ന​വും തന്നിരി​ക്കു​ന്നു.+

  • 1 യോഹന്നാൻ 5:13
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 13 ദൈവപുത്രന്റെ നാമത്തിൽ വിശ്വ​സി​ക്കുന്ന നിങ്ങൾക്കു നിത്യജീവനുണ്ടെന്നു+ നിങ്ങൾ അറിയാൻവേ​ണ്ടി​യാ​ണു ഞാൻ നിങ്ങൾക്ക്‌ ഇത്‌ എഴുതു​ന്നത്‌.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക