വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലൂക്കോസ്‌ 19:10
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 10 കാണാ​തെ​പോ​യ​തി​നെ കണ്ടെത്തി രക്ഷിക്കാ​നാ​ണ​ല്ലോ മനുഷ്യ​പു​ത്രൻ വന്നത്‌.”+

  • യോഹന്നാൻ 12:47
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 47 എന്റെ വചനം കേട്ടിട്ട്‌ അത്‌ അനുസ​രി​ക്കാ​ത്ത​വനെ ഞാൻ വിധിക്കുന്നില്ല. കാരണം ഞാൻ വന്നിരി​ക്കു​ന്നതു ലോകത്തെ വിധിക്കാനല്ല, രക്ഷിക്കാനാണ്‌.+

  • 1 കൊരിന്ത്യർ 15:22
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 22 ആദാമിൽ എല്ലാവ​രും മരിക്കുന്നതുപോലെ+ ക്രിസ്‌തു​വിൽ എല്ലാവർക്കും ജീവൻ കിട്ടും.+

  • 2 കൊരിന്ത്യർ 5:18, 19
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 18 എന്നാൽ എല്ലാം ദൈവ​ത്തിൽനി​ന്നാണ്‌. ദൈവം ക്രിസ്‌തു​വി​ലൂ​ടെ ഞങ്ങളെ ദൈവ​വുമാ​യി അനുരഞ്‌ജനത്തിലാക്കി+ അനുര​ഞ്‌ജ​ന​ത്തി​ന്റെ ശുശ്രൂഷ ഞങ്ങൾക്കു തന്നു.+ 19 ദൈവം ഒരു ലോകത്തെ, അവരുടെ തെറ്റുകൾ കണക്കിലെടുക്കാതെ+ ക്രിസ്‌തു​വി​ലൂ​ടെ താനു​മാ​യി അനുര​ഞ്‌ജ​ന​ത്തി​ലാ​ക്കു​ക​യാണെന്ന്‌ ആ ശുശ്രൂ​ഷ​യി​ലൂ​ടെ ഞങ്ങൾ പ്രഖ്യാ​പി​ക്കു​ന്നു.+ അനുര​ഞ്‌ജ​ന​ത്തി​ന്റെ ഈ സന്ദേശം ദൈവം ഞങ്ങളെ വിശ്വ​സിച്ച്‌ ഏൽപ്പി​ച്ചി​രി​ക്കു​ക​യാണ്‌.+

  • 1 തിമൊഥെയൊസ്‌ 1:15
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 15 ഞാൻ പറയുന്ന ഇക്കാര്യം വിശ്വാ​സയോ​ഗ്യ​വും മുഴു​വ​നാ​യും സ്വീക​രി​ക്കാ​വു​ന്ന​തും ആണ്‌: ക്രിസ്‌തു​യേശു ലോക​ത്തേക്കു വന്നതു പാപി​കളെ രക്ഷിക്കാ​നാണ്‌.+ ആ പാപി​ക​ളിൽ ഒന്നാമൻ ഞാൻതന്നെ​യാണ്‌.+

  • 1 യോഹന്നാൻ 2:1, 2
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 2 എന്റെ കുഞ്ഞു​ങ്ങളേ, നിങ്ങൾ പാപം ചെയ്യാ​തി​രി​ക്കാ​നാ​ണു ഞാൻ ഇക്കാര്യ​ങ്ങൾ നിങ്ങൾക്ക്‌ എഴുതു​ന്നത്‌. എന്നാൽ ആരെങ്കി​ലും ഒരു പാപം ചെയ്‌തുപോ​യാൽ പിതാ​വി​ന്റെ അടുത്ത്‌ നമു​ക്കൊ​രു സഹായി​യുണ്ട്‌,* നീതി​മാ​നായ യേശുക്രി​സ്‌തു.+ 2 യേശു നമ്മുടെ പാപങ്ങൾക്ക്‌+ ഒരു അനുര​ഞ്‌ജ​ന​ബ​ലി​യാ​യി.*+ എന്നാൽ ഈ ബലി നമ്മുടെ പാപങ്ങൾക്കു മാത്രമല്ല, ലോക​ത്തി​ന്റെ മുഴുവൻ പാപങ്ങൾക്കു​കൂ​ടി​യു​ള്ള​താണ്‌.+

  • 1 യോഹന്നാൻ 4:14
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 14 പിതാവ്‌ പുത്രനെ ലോക​ത്തി​ന്റെ രക്ഷകനായി+ അയച്ചു എന്നതു ഞങ്ങൾ കണ്ട്‌ മനസ്സി​ലാ​ക്കി​യി​രി​ക്കു​ന്നു; ഞങ്ങൾ അതെക്കു​റിച്ച്‌ ആളുകളോ​ടു പറയു​ക​യും ചെയ്യുന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക