-
പ്രവൃത്തികൾ 1:21, 22വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
21 അതുകൊണ്ട് കർത്താവായ യേശു ഞങ്ങൾക്കിടയിൽ പ്രവർത്തിച്ച കാലത്തെല്ലാം ഞങ്ങളോടൊപ്പമുണ്ടായിരുന്ന പുരുഷന്മാരിൽ ഒരാൾ, 22 അതായത് യോഹന്നാൻ യേശുവിനെ സ്‌നാനപ്പെടുത്തിയതുമുതൽ+ യേശു ഞങ്ങളിൽനിന്ന് എടുക്കപ്പെട്ട ദിവസംവരെ+ ഞങ്ങളോടൊപ്പമുണ്ടായിരുന്ന ഒരാൾ, ഞങ്ങളുടെകൂടെ യേശുവിന്റെ പുനരുത്ഥാനത്തിനു സാക്ഷിയായിരിക്കേണ്ടതുണ്ട്.”+
-