വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യോഹന്നാൻ 16:2, 3
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 2 ആളുകൾ നിങ്ങളെ സിന​ഗോ​ഗിൽനിന്ന്‌ പുറത്താക്കും.+ നിങ്ങളെ കൊല്ലുന്നവർ,+ ദൈവ​ത്തി​നു​വേണ്ടി ഒരു പുണ്യ​പ്ര​വൃ​ത്തി ചെയ്യു​ക​യാ​ണെന്നു കരുതുന്ന സമയം വരുന്നു. 3 പിതാ​വി​നെ​യോ എന്നെയോ അറിയാ​ത്ത​തു​കൊ​ണ്ടാണ്‌ അവർ അങ്ങനെ ചെയ്യുന്നത്‌.+

  • 1 തിമൊഥെയൊസ്‌ 1:13
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 13 മുമ്പ്‌ ദൈവത്തെ നിന്ദി​ക്കു​ന്ന​വ​നും ദൈവ​ത്തി​ന്റെ ജനത്തെ ഉപദ്ര​വി​ക്കു​ന്ന​വ​നും ധിക്കാരിയും+ ആയിരുന്ന എന്നെയാ​ണ്‌ ഇങ്ങനെ വിശ്വ​സ്‌ത​നാ​യി കണക്കാ​ക്കി​യത്‌. അതൊക്കെ വിശ്വാ​സ​മി​ല്ലാ​തി​രുന്ന കാലത്ത്‌ അറിവി​ല്ലാ​തെ ചെയ്‌ത​താ​യി​രു​ന്ന​തുകൊണ്ട്‌ എനിക്കു കരുണ ലഭിച്ചു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക