പ്രവൃത്തികൾ 18:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 അവരും പൗലോസിനെപ്പോലെ കൂടാരപ്പണിക്കാരായിരുന്നു. അതുകൊണ്ട് പൗലോസ് അവരുടെ വീട്ടിൽ താമസിച്ച് അവരോടൊപ്പം ജോലി ചെയ്‌തു.+ പ്രവൃത്തികൾ 20:34 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 34 എന്റെയും കൂടെയുള്ളവരുടെയും ആവശ്യങ്ങൾ നിറവേറ്റാൻ എന്റെ ഈ കൈകൾതന്നെയാണ് അധ്വാനിച്ചിട്ടുള്ളതെന്നു+ നിങ്ങൾക്ക് അറിയാമല്ലോ. 1 തെസ്സലോനിക്യർ 2:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 സഹോദരങ്ങളേ, ഞങ്ങളുടെ അധ്വാനവും കഷ്ടപ്പാടും നിങ്ങൾ നന്നായി ഓർക്കുന്നുണ്ടാകുമല്ലോ. നിങ്ങളിൽ ആർക്കും ഒരു ഭാരമാകാതിരിക്കാൻ രാവും പകലും അധ്വാനിച്ചുകൊണ്ടാണു+ ദൈവത്തിൽനിന്നുള്ള സന്തോഷവാർത്ത ഞങ്ങൾ നിങ്ങളെ അറിയിച്ചത്.
3 അവരും പൗലോസിനെപ്പോലെ കൂടാരപ്പണിക്കാരായിരുന്നു. അതുകൊണ്ട് പൗലോസ് അവരുടെ വീട്ടിൽ താമസിച്ച് അവരോടൊപ്പം ജോലി ചെയ്‌തു.+
34 എന്റെയും കൂടെയുള്ളവരുടെയും ആവശ്യങ്ങൾ നിറവേറ്റാൻ എന്റെ ഈ കൈകൾതന്നെയാണ് അധ്വാനിച്ചിട്ടുള്ളതെന്നു+ നിങ്ങൾക്ക് അറിയാമല്ലോ.
9 സഹോദരങ്ങളേ, ഞങ്ങളുടെ അധ്വാനവും കഷ്ടപ്പാടും നിങ്ങൾ നന്നായി ഓർക്കുന്നുണ്ടാകുമല്ലോ. നിങ്ങളിൽ ആർക്കും ഒരു ഭാരമാകാതിരിക്കാൻ രാവും പകലും അധ്വാനിച്ചുകൊണ്ടാണു+ ദൈവത്തിൽനിന്നുള്ള സന്തോഷവാർത്ത ഞങ്ങൾ നിങ്ങളെ അറിയിച്ചത്.