വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പ്രവൃത്തികൾ 18:3
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 3 അവരും പൗലോ​സി​നെ​പ്പോ​ലെ കൂടാ​ര​പ്പ​ണി​ക്കാ​രാ​യി​രു​ന്നു. അതു​കൊണ്ട്‌ പൗലോസ്‌ അവരുടെ വീട്ടിൽ താമസിച്ച്‌ അവരോ​ടൊ​പ്പം ജോലി ചെയ്‌തു.+

  • 1 കൊരിന്ത്യർ 4:11, 12
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 11 ഈ സമയം​വരെ ഞങ്ങൾ വിശന്നും+ ദാഹിച്ചും+ ആണ്‌ കഴിഞ്ഞി​ട്ടു​ള്ളത്‌. പലപ്പോ​ഴും അടി കൊണ്ടു.+ ഉടുക്കാൻ വസ്‌ത്ര​മോ കിടക്കാൻ കിടപ്പാ​ട​മോ ഇല്ലായി​രു​ന്നു. 12 സ്വന്തകൈകൊണ്ട്‌ അധ്വാ​നി​ച്ചാ​ണു ഞങ്ങൾ ജീവി​ച്ചത്‌.+ ഞങ്ങളെ അപമാ​നി​ക്കുമ്പോൾ ഞങ്ങൾ അനു​ഗ്ര​ഹി​ക്കു​ന്നു.+ ഞങ്ങളെ ഉപദ്ര​വി​ക്കുമ്പോൾ ഞങ്ങൾ ക്ഷമയോ​ടെ അതെല്ലാം സഹിക്കു​ന്നു.+

  • 1 തെസ്സലോനിക്യർ 2:9
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 9 സഹോദരങ്ങളേ, ഞങ്ങളുടെ അധ്വാ​ന​വും കഷ്ടപ്പാ​ടും നിങ്ങൾ നന്നായി ഓർക്കു​ന്നു​ണ്ടാ​കു​മ​ല്ലോ. നിങ്ങളിൽ ആർക്കും ഒരു ഭാരമാ​കാ​തി​രി​ക്കാൻ രാവും പകലും അധ്വാനിച്ചുകൊണ്ടാണു+ ദൈവ​ത്തിൽനി​ന്നുള്ള സന്തോ​ഷ​വാർത്ത ഞങ്ങൾ നിങ്ങളെ അറിയി​ച്ചത്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക