വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 കൊരിന്ത്യർ 4:11, 12
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 11 ഈ സമയം​വരെ ഞങ്ങൾ വിശന്നും+ ദാഹിച്ചും+ ആണ്‌ കഴിഞ്ഞി​ട്ടു​ള്ളത്‌. പലപ്പോ​ഴും അടി കൊണ്ടു.+ ഉടുക്കാൻ വസ്‌ത്ര​മോ കിടക്കാൻ കിടപ്പാ​ട​മോ ഇല്ലായി​രു​ന്നു. 12 സ്വന്തകൈകൊണ്ട്‌ അധ്വാ​നി​ച്ചാ​ണു ഞങ്ങൾ ജീവി​ച്ചത്‌.+ ഞങ്ങളെ അപമാ​നി​ക്കുമ്പോൾ ഞങ്ങൾ അനു​ഗ്ര​ഹി​ക്കു​ന്നു.+ ഞങ്ങളെ ഉപദ്ര​വി​ക്കുമ്പോൾ ഞങ്ങൾ ക്ഷമയോ​ടെ അതെല്ലാം സഹിക്കു​ന്നു.+

  • എഫെസ്യർ 4:28
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 28 മോഷ്ടിക്കുന്നവൻ ഇനി മോഷ്ടി​ക്കാ​തെ സ്വന്ത​കൈ​കൊ​ണ്ട്‌ അധ്വാ​നിച്ച്‌ മാന്യ​മായ ജോലി ചെയ്‌ത്‌ ജീവി​ക്കട്ടെ.+ അപ്പോൾ ദരി​ദ്രർക്കു കൊടു​ക്കാൻ അയാളു​ടെ കൈയിൽ എന്തെങ്കി​ലും ഉണ്ടാകും.+

  • 2 തെസ്സലോനിക്യർ 3:10
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 10 “പണി​യെ​ടു​ക്കാൻ മനസ്സി​ല്ലാ​ത്തവൻ തിന്നാ​നും പാടില്ല”+ എന്ന ഞങ്ങളുടെ ആ കല്‌പന നിങ്ങളുടെ​കൂ​ടെ ആയിരു​ന്നപ്പോൾ ഞങ്ങൾ ഇടയ്‌ക്കി​ടെ ഓർമി​പ്പി​ക്കാ​റു​ണ്ടാ​യി​രു​ന്ന​ല്ലോ.

  • 1 തിമൊഥെയൊസ്‌ 5:8
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 8 തനിക്കുള്ളവർക്കുവേണ്ടി, പ്രത്യേ​കിച്ച്‌ സ്വന്തകു​ടും​ബ​ത്തി​നുവേണ്ടി, കരുതാ​ത്ത​യാൾ വിശ്വാ​സം തള്ളിക്ക​ളഞ്ഞ്‌ അവിശ്വാ​സിയെ​ക്കാൾ മോശ​മാ​യി​രി​ക്കു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക