1
ഹോരേബ് പർവതത്തിൽനിന്ന് പുറപ്പെടുക (1-8)
തലവന്മാരെയും ന്യായാധിപന്മാരെയും നിയമിക്കുന്നു (9-18)
കാദേശ്-ബർന്നേയയിൽവെച്ച് അനുസരണക്കേടു കാണിക്കുന്നു (19-46)
2
3
ബാശാൻരാജാവായ ഓഗിനെ തോൽപ്പിക്കുന്നു (1-7)
യോർദാനു കിഴക്കുള്ള ദേശം വിഭാഗിക്കുന്നു (8-20)
ഭയപ്പെടരുതെന്നു യോശുവയോടു പറയുന്നു (21, 22)
മോശ ദേശത്ത് കടക്കില്ല (23-29)
4
അനുസരിക്കാനുള്ള ആഹ്വാനം (1-14)
യഹോവ സമ്പൂർണഭക്തി ആഗ്രഹിക്കുന്നു (15-31)
യഹോവയല്ലാതെ മറ്റൊരു ദൈവമില്ല (32-40)
യോർദാന്റെ കിഴക്കുള്ള അഭയനഗരങ്ങൾ (41-43)
നിയമത്തിന് ഒരു ആമുഖം (44-49)
5
ഹോരേബിൽവെച്ച് യഹോവ ഉടമ്പടി ചെയ്യുന്നു (1-5)
പത്തു കല്പനകൾ ആവർത്തിക്കുന്നു (6-22)
സീനായ് പർവതത്തിൽവെച്ച് ജനം പേടിച്ചുപോകുന്നു (23-33)
6
യഹോവയെ മുഴുഹൃദയത്തോടെ സ്നേഹിക്കുക (1-9)
“ഇസ്രായേലേ, കേൾക്കുക ” (4)
മാതാപിതാക്കൾ മക്കളെ പഠിപ്പിക്കണം (6, 7)
യഹോവയെ മറക്കരുത് (10-15)
യഹോവയെ പരീക്ഷിക്കരുത് (16-19)
അടുത്ത തലമുറയ്ക്കു പറഞ്ഞുകൊടുക്കുക (20-25)
7
നശിപ്പിക്കേണ്ട ഏഴു ജനതകൾ (1-6)
ഇസ്രായേലിനെ തിരഞ്ഞെടുത്തതിന്റെ കാരണം (7-11)
അനുസരിച്ചാൽ വിജയിക്കാനാകും (12-26)
8
9
10
11
നിങ്ങൾ യഹോവയുടെ മഹത്ത്വം കണ്ടിരിക്കുന്നു (1-7)
വാഗ്ദത്തദേശം (8-12)
അനുസരണത്തിനുള്ള പ്രതിഫലം (13-17)
ദൈവത്തിന്റെ വാക്കുകൾ ഹൃദയത്തിൽ പതിപ്പിക്കുക (18-25)
“അനുഗ്രഹവും ശാപവും” (26-32)
12
ദൈവം തിരഞ്ഞെടുക്കുന്ന സ്ഥലത്ത് ആരാധിക്കുക (1-14)
ഇറച്ചി കഴിക്കാം, രക്തം കഴിക്കരുത് (15-28)
അന്യദൈവങ്ങളുടെ കെണിയിലകപ്പെടരുത് (29-32)
13
14
അനുചിതമായ വിലാപപ്രകടനങ്ങൾ (1, 2)
ശുദ്ധവും അശുദ്ധവും ആയ ഭക്ഷണം (3-21)
പത്തിലൊന്ന് യഹോവയ്ക്ക് (22-29)
15
ഏഴു വർഷം കൂടുമ്പോൾ കടം എഴുതിത്തള്ളണം (1-6)
ദരിദ്രരെ സഹായിക്കുക (7-11)
ഏഴു വർഷം കൂടുമ്പോൾ അടിമകളെ സ്വതന്ത്രരാക്കുക (12-18)
കടിഞ്ഞൂലുകളെ വിശുദ്ധീകരിക്കുക (19-23)
16
പെസഹ, പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം (1-8)
വാരോത്സവം (9-12)
കൂടാരോത്സവം (13-17)
ന്യായാധിപന്മാരെ നിയമിക്കുക (18-20)
ആരാധനാവസ്തുക്കൾ വിലക്കുന്നു (21, 22)
17
യാഗങ്ങൾ ന്യൂനതയില്ലാത്തതായിരിക്കണം (1)
വിശ്വാസത്യാഗം കൈകാര്യം ചെയ്യുക (2-7)
ന്യായം വിധിക്കാൻ ബുദ്ധിമുട്ടുള്ള പ്രശ്നങ്ങൾ (8-13)
ഭാവിരാജാക്കന്മാരെ സംബന്ധിച്ച നിർദേശങ്ങൾ (14-20)
18
പുരോഹിതന്മാരുടെയും ലേവ്യരുടെയും അവകാശം (1-8)
മന്ത്രവാദം വിലക്കുന്നു (9-14)
മോശയെപ്പോലെ ഒരു പ്രവാചകൻ (15-19)
കള്ളപ്രവാചകന്മാരെ എങ്ങനെ തിരിച്ചറിയാം? (20-22)
19
രക്തം ചൊരിഞ്ഞ കുറ്റവും അഭയനഗരങ്ങളും (1-13)
അതിർത്തി തത്സ്ഥാനത്തുനിന്ന് നീക്കരുത് (14)
കോടതിയിലെ സാക്ഷികൾ (15-21)
20
21
തെളിയിക്കപ്പെടാത്ത കൊലപാതകങ്ങൾ (1-9)
ബന്ദികളായ സ്ത്രീകളെ വിവാഹം കഴിക്കുന്നതിന് (10-14)
മൂത്ത മകന്റെ അവകാശം (15-17)
ശാഠ്യക്കാരനായ മകൻ (18-21)
സ്തംഭത്തിൽ തൂക്കപ്പെടുന്നവൻ ശപിക്കപ്പെട്ടവൻ (22, 23)
22
അയൽക്കാരന്റെ മൃഗങ്ങളോടുള്ള പരിഗണന (1-4)
എതിർലിംഗത്തിൽപ്പെട്ടവരുടെ വസ്ത്രം ധരിക്കരുത് (5)
മൃഗങ്ങളോടു ദയ കാണിക്കുക (6, 7)
വീടിന്റെ മുകളിലെ കൈമതിൽ (8)
ഉചിതമല്ലാത്ത കൂട്ടിച്ചേർപ്പുകൾ (9-11)
വസ്ത്രത്തിന്റെ പൊടിപ്പ് (12)
ലൈംഗികപാപം സംബന്ധിച്ച നിയമങ്ങൾ (13-30)
23
ദൈവത്തിന്റെ സഭയിൽ പ്രവേശനമില്ലാത്തവർ (1-8)
പാളയത്തിന്റെ ശുദ്ധി (9-14)
രക്ഷപ്പെട്ടുവരുന്ന അടിമ (15, 16)
വേശ്യാവൃത്തി ചെയ്യരുത് (17, 18)
പലിശ, നേർച്ച (19-23)
വഴിയാത്രക്കാർക്കു പറിച്ചുതിന്നാവുന്നത് (24, 25)
24
വിവാഹവും വിവാഹമോചനവും (1-5)
ജീവനോടുള്ള ആദരവ് (6-9)
ദരിദ്രനോടു പരിഗണന കാണിക്കുക (10-18)
കാലാ പെറുക്കുന്നതു സംബന്ധിച്ച നിയമം (19-22)
25
അടി കൊടുക്കുന്നതു സംബന്ധിച്ച നിബന്ധന (1-3)
മെതിക്കുന്ന കാളയുടെ വായ് മൂടിക്കെട്ടരുത് (4)
ഭർത്തൃസഹോദരധർമം (5-10)
ഭർത്താവിനെ അടിക്കുന്നവന്റെ ജനനേന്ദ്രിയത്തിൽ കയറിപ്പിടിക്കരുത് (11, 12)
കൃത്യതയുള്ള തൂക്കങ്ങളും അളവുകളും (13-16)
അമാലേക്യരെ ഇല്ലാതാക്കുക (17-19)
26
ആദ്യഫലം സമർപ്പിക്കണം (1-11)
കൂടുതലായ ദശാംശം (12-15)
ഇസ്രായേൽ—യഹോവയുടെ പ്രത്യേകസ്വത്ത് (16-19)
27
നിയമം കല്ലുകളിൽ എഴുതണം (1-10)
ഗരിസീം പർവതത്തിലും ഏബാൽ പർവതത്തിലും (11-14)
ശാപങ്ങൾ ഉച്ചരിക്കുന്നു (15-26)
28
29
30
യഹോവയിലേക്കു തിരിഞ്ഞുവരുക (1-10)
യഹോവയുടെ കല്പനകൾ ബുദ്ധിമുട്ടുള്ളതല്ല (11-14)
ജീവനോ മരണമോ തിരഞ്ഞെടുക്കുക (15-20)
31
മോശ മരണാസന്നനാകുന്നു (1-8)
നിയമത്തിന്റെ പരസ്യവായന (9-13)
യോശുവയെ നിയമിക്കുന്നു (14, 15)
ഇസ്രായേല്യരുടെ ധിക്കാരം മുൻകൂട്ടിപ്പറയുന്നു (16-30)
32
33
34