പേജ് രണ്ട്
കുടുംബങ്ങളേ—തീരെ വൈകിപ്പോകുന്നതിനുമുമ്പ് അടുക്കൂ 3-13
കുടുംബജീവിതം ജീർണ്ണതയിലാണ്. കുട്ടികളാണതിന്റെ നഷ്ടമനുഭവിക്കുന്നത്. തീരെ വൈകിപ്പോകുന്നതിനുമുമ്പ് നിങ്ങളുടെ കുട്ടികളെ പരിരക്ഷിക്കുന്നതിനു നിങ്ങൾക്കെന്തു ചെയ്യാൻ കഴിയും? ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കുടുംബങ്ങൾ പ്രായോഗികമായ ഉത്തരങ്ങൾ കണ്ടെത്തിയിരിക്കുന്നു.
ബൈബിൾ പഠിക്കേണ്ടത് എന്തുകൊണ്ട്? 26
മനുഷ്യവർഗ്ഗത്തിന്റെ ചരിത്രത്തിൽ അതിപുരാതനവും ഏറ്റവും വ്യാപകവുമായി വിതരണം ചെയ്യപ്പെട്ടിട്ടുള്ളതുമായ പുസ്തകം ബൈബിളാണ്. നിങ്ങൾ അതു പഠിക്കേണ്ടത് എന്തുകൊണ്ട്? എങ്ങനെ?
ശരീരത്തിന്റെ മുന്നറിയിപ്പുകളെ ശ്രദ്ധിക്കൽ 23
ഒരു ആരോഗ്യപ്രശ്നം ഉണ്ടായിരിക്കാമെന്നു നമ്മുടെ ശരീരം പുറപ്പെടുവിക്കുന്ന മുന്നറിയിപ്പുകളുണ്ട്. ഈ മുന്നറിയിപ്പുകൾ ശ്രദ്ധിച്ചാൽ പിന്നീട് ഗുരുതരമായ രോഗങ്ങൾ ഒഴിവാക്കാൻ കഴിയും.