പേജ് രണ്ട്
നിങ്ങളുടെ കുട്ടി എന്തുപയോഗിച്ചാണ് കളിക്കുന്നതെന്നു നിങ്ങൾക്കറിയാമോ? 3-9
ഹാനി വരുത്താത്ത കളിപ്പാട്ടങ്ങൾ നൂറ്റാണ്ടുകളായി കുട്ടികളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നിട്ടുണ്ട്. എന്നാൽ ഇന്നുള്ള കളിപ്പാട്ടങ്ങൾ എല്ലായ്പോഴും ഹാനി വരുത്താത്തതാണോ? കളിപ്പാട്ടങ്ങഹൾ നിങ്ങളുടെ കുട്ടികളെ എങ്ങനെ ബാധിക്കുന്നുണ്ടായിരിക്കാം?
കൊല്ലാൻ പരിശീലിപ്പിക്കപ്പെട്ട ഞാൻ ഇപ്പോൾ ജീവൻ വാഗ്ദാനം ചെയ്യുന്നു 16
അദ്ദേഹത്തെ തീവ്രവാദികൾക്കെതിരെ പ്രവർത്തിക്കുന്ന ഒരു ഓഫീസറാക്കിത്തീർത്തതം വർഗവും ദേശസ്നേഹവുമായിരുന്നു. കൊല നടത്തുന്നതിൽനിന്നു ജീവദായകമായ ഒരു സന്ദേശം നൽകുന്നതിലേക്ക് അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റാനിടയാക്കിയത് എന്താണ്?
പിടികൊടുക്കാത്ത ഒരു ജീവി—സ്നേഹത്തിനും വെറുപ്പിനും പാത്രമാകുന്നത് 24
ഈ മനോജ്ഞ മൃഗത്തിനു ശത്രുക്കളും മിത്രങ്ങളുമുണ്ട്. എന്തുകൊണ്ടാണ് ഈ വിരോധാഭാസം? പിടികൊടുക്കാത്ത ഈ ജീവി അതിജീവിക്കുമോ?
[2-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Thomas Kitchin