പേജ് രണ്ട്
നിങ്ങളുടെ ജീവിതം വിരസമോ? നിങ്ങൾക്കതു മാററിയെടുക്കാൻ കഴിയും! 3-7
ആവർത്തന ജോലിയുടെ യുഗത്തിൽ അനേകർ വിരസതയകററാൻ മദ്യപാനം, മയക്കുമരുന്നുകൾ, ലൈംഗികത, കുററകൃത്യം എന്നിവയെ ആശ്രയിക്കുന്നു. വിരസതയെ എങ്ങനെ തരണം ചെയ്യാം?
യൂറോപ്പിൽ ഓർക്കിഡുകൾ തേടി 8
ഓർക്കിഡുകൾ ഉഷ്ണമേഖലാ പ്രദേശങ്ങളിലുണ്ട്, തീർച്ച. എന്നാൽ യൂറോപ്പിലോ? അവിടെ ഏതാണ്ട് 350 വർഗങ്ങളുണ്ട്!
അരി—നിങ്ങൾക്ക് ഏതാണിഷ്ടം? പുഴുക്കലരിയോ? പച്ചരിയോ? 24
പാശ്ചാത്യലോകത്തിൽ അരിയുടെ ഉപയോഗം ഇന്ത്യയിൽ അതു പാകപ്പെടുത്തുന്ന വിധത്തിൽനിന്നു തികച്ചും വ്യത്യസ്തമാണ്. മറെറാരു സംസ്കാരത്തിലേക്ക് മനംകവരുന്ന ഒരു എത്തിനോട്ടം നടത്തുക.