പേജ് രണ്ട്
ജീവിതം ഇത്ര ഹ്രസ്വമായിരിക്കുന്നത് എന്തുകൊണ്ട്?
അത് എന്നെങ്കിലും വ്യത്യസ്തമായിരിക്കുമോ? 3-11
നാം വാർധക്യം പ്രാപിക്കുന്നത് എന്തുകൊണ്ട്? തെളിവനുസരിച്ച് നമ്മുടെ ശരീരം എന്നേക്കും നിലനിൽക്കാൻ രൂപകൽപ്പന ചെയ്യപ്പെട്ടതാണെങ്കിലും, ഏതാണ്ട് 70-ഓ 80-ഓ വർഷങ്ങൾക്കുശേഷം നാം മരിക്കുന്നതെന്തുകൊണ്ട്? യഥാർഥത്തിൽ നമുക്ക് എന്നേക്കും ജീവിക്കാൻ കഴിയുമോ?
ഒരു വെടിയുണ്ട എന്റെ ജീവിതത്തെ മാറ്റിമറിച്ചു 12
ഉന്നംപിഴച്ച ഒരു വെടിയുണ്ട ഒരു കൗമാരപ്രായക്കാരിയുടെ ജീവിതത്തെ സമൂലമായി മാറ്റിമറിച്ചതെങ്ങനെയെന്നു മനസ്സിലാക്കൂ. തന്റെ ലക്ഷ്യം സാധിക്കാൻ അവൾ നടത്തിയ പോരാട്ടം നിങ്ങളെ പ്രചോദിപ്പിക്കും.
കാറ്റിന്റെ ശക്തി പ്രയോജനപ്പെടുത്തൽ 22
എന്തു മുന്നേറ്റങ്ങൾ നടത്തിയിരിക്കുന്നു? അതിന്റെ ഗുണങ്ങളും ദോഷങ്ങളും എന്തെല്ലാം?