പേജ് രണ്ട്
ഭയഗംഭീരമായ പ്രപഞ്ചം—അതെവിടെനിന്നു വന്നു? 3-14
നാം എന്തുകൊണ്ടാണ് ഇവിടെ ആയിരിക്കുന്നത്? നാം എങ്ങോട്ടാണു പോകുന്നത്? ഇതിന്റെയെല്ലാം ഉദ്ദേശ്യമെന്താണ്? മഹാസ്ഫോടന സിദ്ധാന്തം സൃഷ്ടിപ്പിനെക്കുറിച്ചു വിശദീകരിക്കുന്നുണ്ടോ? ഹബിൾ ദൂരദർശിനി ചോദ്യങ്ങൾ ഉയർത്തുന്നു, എന്തോ വിട്ടുപോയിരിക്കുന്നുവെന്ന് പ്രപഞ്ചശാസ്ത്രജ്ഞൻമാർ പറയുന്നു. അതെന്താണ്?
തീച്ചൂടിൽ ഞെളിപിരികൊള്ളുന്ന പുകയിലക്കമ്പനികൾ 18
പുറത്തുവന്ന രണ്ടായിരം കുറ്റാരോപണ രേഖകൾ ആ കമ്പനികൾക്കു പുകയിലയുടെ ആപത്തുകളെക്കുറിച്ച് അവ സമ്മതിച്ചതിലുമധികം അറിയാമായിരുന്നുവെന്ന് സൂചിപ്പിച്ചു.
‘നദിയുടെ കണ്ണുക’ളെ സൂക്ഷിക്കുക! 24
ലോകത്തിലുള്ള 12 വർഗങ്ങളിൽവെച്ച് ഏറ്റവും വലുതും ഏറ്റവും അപകടകാരിയുമായവയിൽ ഒന്നാണ് ഓസ്ട്രേലിയയിലെ ഉപ്പുവെള്ള മുതല.
[2-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
By courtesy of Australian International Public Relations
[2-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Cover and page 2 background: Courtesy of Anglo-Australian Observatory, photograph by David Malin