2-ാം പേജ്
നിങ്ങൾക്ക് ആരെ ആശ്രയിക്കാൻ കഴിയും? 3-10
അധികമധികമാളുകൾ മറ്റുള്ളവരെ ആശ്രയിക്കുന്നതു വിഷമകരമായി കണ്ടെത്തുന്നു. എന്തുകൊണ്ട്? നമ്മുടെ ആശ്രയം അസ്ഥാനത്തു വയ്ക്കുന്നത് നമുക്ക് എങ്ങനെ ഒഴിവാക്കാൻ കഴിയും?
അതുല്യമായ മാറ്റർഹോൺ 16
ഭൂമിയിലെ ഏറ്റവും അസാധാരണമായ പർവതങ്ങളിലൊന്നിലേക്ക് ഒരു എത്തിനോട്ടം.
അനിയന്ത്രിത പെരുമാറ്റം—അതു നിങ്ങളുടെ ജീവിതത്തെ നിയന്ത്രിക്കുന്നുവോ? 20
അനാവശ്യവും അസഹ്യവുമായ ഈ പെരുമാറ്റത്തെ എങ്ങനെ തരണം ചെയ്യാനാവും?