പേജ് രണ്ട്
അഭയാർഥി പ്രതിസന്ധി—അത് എന്നെങ്കിലും അവസാനിക്കുമോ? 3-11
കോടിക്കണക്കിന് ആളുകൾ പലായനം ചെയ്യാൻ നിർബന്ധിതരായിരിക്കുന്നു. അഭയാർഥിയുടെ ജീവിതം ഏതു തരത്തിലുള്ളതാണ്? പ്രശ്നം രൂക്ഷമാകുന്നത് എന്തുകൊണ്ട്? പരിഹാരം എന്താണ്?
ഞാൻ കമ്പ്യൂട്ടർ, വീഡിയോ കളികളിൽ ഏർപ്പെടണമോ? 12
പ്രത്യക്ഷത്തിൽ കമ്പ്യൂട്ടർ-വീഡിയോ കളികൾ ദോഷരഹിതമായ നേരംപോക്കുകളായി കാണപ്പെടുന്നു. അവയുടെ കുടില വശത്തെക്കുറിച്ചു നിങ്ങൾക്കറിയാമോ? നിങ്ങൾ ജ്ഞാനപൂർവം തിരഞ്ഞെടുക്കുമോ?
റബർ വെട്ട്—നിങ്ങളുടെ ജീവിതത്തെ സ്പർശിക്കുന്ന ഒരു തൊഴിൽ 18
ആയിരക്കണക്കിന് ഉത്പന്നങ്ങളിൽ റബർ ഉപയോഗിക്കപ്പെടുന്നു. അത് എവിടെനിന്നു വരുന്നു? അതിനെ ഇത്രമാത്രം ഉപകാരിയാക്കുന്നത് എന്താണ്?
[2-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Cover: Albert Facelly/Sipa Press