പേജ് രണ്ട്
നമ്മുടെ പ്രവൃത്തികൾക്കു നാം കണക്കുബോധിപ്പിക്കേണ്ടവരോ? 3-10
“അത് എന്റെ കുറ്റമല്ല!” എന്നു പറഞ്ഞുകൊണ്ട് അസ്വീകാര്യമായ പെരുമാറ്റത്തെ ന്യായീകരിക്കാനുള്ള ഒരു പ്രവണത ഇന്നുണ്ട്. വഴിപിഴച്ച ജീവിതരീതി കൈക്കൊള്ളാൻ നാം ജനിതകപരമായി ചായ്വുള്ളവരാണെന്നും അതുകൊണ്ടുതന്നെ ചെയ്യുന്നതെന്തും സ്വാഭാവികമാണെന്നും വാദിക്കുന്ന ഒട്ടേറെ ആളുകളുണ്ട്.
ഔഷധങ്ങൾ ബുദ്ധിപൂർവം ഉപയോഗിക്കുക 11
ആഫ്രിക്കക്കാർക്ക് ഔഷധങ്ങളിൽ വലിയ വിശ്വാസമുണ്ടെന്നതിൽ അതിശയിക്കാനില്ല. പ്രതിരോധ ഔഷധങ്ങൾ അവരുടെ മരണനിരക്ക് അത്ഭുതകരമായ വിധത്തിൽ കുറച്ചിട്ടുണ്ട്.
പവിഴപ്പുറ്റ്—അപകടത്തിലും നാശത്തിലും 14
അത് അമ്പരപ്പിക്കുംവിധം മനോഹരമാണ്! അതിനെ സംരക്ഷിക്കാനായി എന്തു ചെയ്യാൻ കഴിയും?
[2-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Fiji Visitors Bureau