പേജ് രണ്ട്
കുറ്റകൃത്യത്തിന് അറുതി വരുത്താൻ ഗവൺമെൻറിനു കഴിയുമോ? 3-11
നിങ്ങളോ നിങ്ങളുടെ പ്രിയപ്പെട്ടവരോ എപ്പോഴെങ്കിലും കുറ്റകൃത്യത്തിന് ഇരയായിട്ടുണ്ടോ? ഇല്ലെങ്കിൽപോലും, താമസിയാതെ ഗവൺമെൻറ് കുറ്റകൃത്യത്തിന് അറുതി വരുത്തുമെന്ന് അറിയുന്നതിൽ നിങ്ങൾ ആനന്ദം കൊള്ളും. എന്നാൽ എങ്ങനെ? ഏതു ഗവൺമെൻറ്?
ദുർബലനെങ്കിലും ധീരനായ യാത്രക്കാരൻ 15
ചിത്രശലഭങ്ങൾ ഭംഗിയുള്ള സൃഷ്ടികളാണ്. ഒരിനം ആയിരക്കണക്കിനു കിലോമീറ്ററുകളോളം ദേശാന്തരഗമനം നടത്തുന്നു.
സിക്കിൾ സെൽ അനീമിയ—അറിവ് ഏറ്റവും നല്ല പ്രതിരോധം 22
അത് ആർക്കാണു പിടിപെടുന്നത്? അതു സംബന്ധിച്ച് എന്തു ചെയ്യാൻ കഴിയും?
[2-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Parks Canada/J. N. Flynn
Cover and page 2 dome: U.S. National Archives photo