പേജ് രണ്ട്
സകലരും മനുഷ്യാവകാശങ്ങൾ ആസ്വദിക്കുന്ന ഒരു കാലം എന്നെങ്കിലും വരുമോ? 3-14
വിവേചനം, കുട്ടികളോടുള്ള ദുഷ്പെരുമാറ്റം, അടിമത്തം എന്നിവ പോലുള്ള മനുഷ്യാവകാശ ധ്വംസനങ്ങളാണ് ഭൂമിയിൽ എങ്ങുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്കു നിത്യവും സഹിക്കേണ്ടി വരുന്നത്. ഭൂവ്യാപകമായി സകലരും മനുഷ്യാവകാശങ്ങൾ ആസ്വദിക്കുന്ന ഒരു കാലം എന്നെങ്കിലും വരുമോ?
നാൻസ് ശാസനം—മതസഹിഷ്ണുതയ്ക്കുള്ള അവകാശപത്രികയോ? 19
നാനൂറ് വർഷം മുമ്പ്, മതസഹിഷ്ണുത ഉറപ്പു വരുത്തുന്ന ഒരു ശാസനത്തിൽ ഫ്രാൻസിലെ രാജാവ് ഒപ്പു വെച്ചു. എന്നാൽ ഇന്ന് ഫ്രാൻസിൽ മതസ്വാതന്ത്ര്യത്തിന് എന്തു സംഭവിച്ചുകൊണ്ടിരിക്കുന്നു?
റഷ്യൻ നീതിപീഠം യഹോവയുടെ സാക്ഷികളെ കുറ്റവിമുക്തരാക്കുന്നു 26
യഹോവയുടെ സാക്ഷികളുടെ വിശ്വാസങ്ങളെയും പ്രവർത്തനങ്ങളെയും കുറിച്ച് ഒരു ന്യായാധിപ സംഘം എത്തിച്ചേർന്ന നിഗമനത്തെക്കുറിച്ചു വായിക്കുക.
[2-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
© Cliché Bibliothèque Nationale de France, Paris