വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • scl പേ. 29-30
  • കുടും​ബം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • കുടും​ബം
  • ക്രിസ്‌തീയ ജീവിതത്തിനുള്ള ബൈബിൾതത്ത്വങ്ങൾ
ക്രിസ്‌തീയ ജീവിതത്തിനുള്ള ബൈബിൾതത്ത്വങ്ങൾ
scl പേ. 29-30

കുടും​ബം

യഹോ​വ​യാ​ണു കുടും​ബ​ത്തി​നു തുടക്കം​കു​റി​ച്ചത്‌

എഫ 3:14, 15

മാതാ​പി​താ​ക്കൾ

“മാതാ​പി​താ​ക്കൾ” കാണുക

അച്ഛൻ

“അച്ഛൻ” കാണുക

അമ്മ

“അമ്മ” കാണുക

ഭർത്താവ്‌, ഭാര്യ

“വിവാഹം” കാണുക

മകൻ, മകൾ

കുടും​ബ​ത്തിൽ കുട്ടി​ക​ളു​ടെ ഉത്തരവാ​ദി​ത്വ​ങ്ങൾ എന്തെല്ലാ​മാണ്‌?

ലേവ 19:3; സുഭ 1:8; 6:20; എഫ 6:1

സുഭ 4:1 കൂടെ കാണുക

കുട്ടികൾ മാതാ​പി​താ​ക്കളെ അനുസ​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

എഫ 6:1-3; കൊലോ 3:20

  • ബൈബിൾ വിവര​ണങ്ങൾ:

    • സങ്ക 78:1-8—ഇസ്രാ​യേ​ലി​ലെ മാതാ​പി​താ​ക്കൾ തങ്ങളുടെ പൂർവ​പി​താ​ക്ക​ന്മാ​രു​ടെ ചെയ്‌തി​ക​ളെ​ക്കു​റിച്ച്‌ കുട്ടി​ക​ളോ​ടു പറയു​മാ​യി​രു​ന്നു. കുട്ടികൾ യഹോ​വയെ ആശ്രയി​ക്കാ​നും മത്സരി​ക​ളാ​കാ​തി​രി​ക്കാ​നും ആയിരു​ന്നു അത്‌

    • ലൂക്ക 2:51, 52—പൂർണ​നാ​യി​രു​ന്നെ​ങ്കി​ലും യേശു അപൂർണ​രായ മാതാ​പി​താ​ക്കൾക്കു കീഴ്‌പെ​ട്ടി​രു​ന്നു

കുട്ടി​കൾക്കു മാതാ​പി​താ​ക്കളെ ബഹുമാ​നി​ക്കാൻ ബുദ്ധി​മുട്ട്‌ തോന്നി​യേ​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

റോമ 12:1, 2; 2തിമ 3:1, 2, 5

മാതാ​പി​താ​ക്ക​ളെ അനുസ​രി​ക്കാത്ത കുട്ടി​ക​ളെ​ക്കു​റി​ച്ചുള്ള യഹോ​വ​യു​ടെ വീക്ഷണം എന്താണ്‌?

  • ബൈബിൾ വിവര​ണങ്ങൾ:

    • ആവ 21:18-21—മോശ​യു​ടെ നിയമം അനുസ​രിച്ച്‌ മാതാ​പി​താ​ക്ക​ളോട്‌ അങ്ങേയ​റ്റത്തെ അനാദ​ര​വും ധിക്കാ​ര​വും കാണി​ക്കുന്ന കുട്ടിക്ക്‌ മരണശിക്ഷ ലഭിക്കു​മാ​യി​രു​ന്നു

    • 2രാജ 2:23, 24—ദൈവ​ത്തി​ന്റെ പ്രതി​നി​ധി​യാ​യി​രുന്ന എലീശ പ്രവാ​ച​കനെ ഒരു കൂട്ടം ചെറു​പ്പ​ക്കാർ കളിയാ​ക്കി​യ​പ്പോൾ രണ്ടു കരടികൾ വന്ന്‌ അവരെ കൊന്നു​ക​ള​ഞ്ഞു

കുട്ടി​ക​ളെ വളർത്തുന്ന പദവിയെ മാതാ​പി​താ​ക്കൾ എങ്ങനെ കാണണം?

സങ്ക 127:3; 128:3

  • ബൈബിൾ വിവര​ണങ്ങൾ:

    • ലേവ 26:9—കുട്ടി​ക​ളു​ള്ളതു ദൈവ​ത്തിൽനി​ന്നുള്ള അനു​ഗ്ര​ഹ​മാ​യി ഇസ്രാ​യേ​ല്യർ കണ്ടിരു​ന്നു

    • ഇയ്യ 42:12, 13—ഇയ്യോ​ബി​ന്റെ വിശ്വ​സ്‌തത കണ്ടിട്ട്‌ യഹോവ ഇയ്യോ​ബി​നും ഭാര്യ​ക്കും പത്തു മക്കളെ​ക്കൂ​ടി കൊടു​ത്തു

കൂടപ്പി​റ​പ്പു​ക​ളോട്‌ എങ്ങനെ ഇടപെ​ടാ​നാണ്‌ യഹോവ ആഗ്രഹി​ക്കു​ന്നത്‌?

സങ്ക 34:14; സുഭ 15:23; 19:11

  • ബൈബിൾ വിവര​ണങ്ങൾ:

    • ഉൽ 27:41; 33:1-11—യാക്കോബ്‌ തന്റെ കൂടപ്പി​റ​പ്പായ ഏശാവി​നോട്‌ അങ്ങേയറ്റം ബഹുമാ​നം കാണിച്ചു; ഏശാവ്‌ സ്‌നേ​ഹ​ത്തോ​ടെ പ്രതി​ക​രി​ച്ചു

മുതിർന്ന കുട്ടി​കൾക്കു മാതാ​പി​താ​ക്ക​ളോ​ടും മുത്തശ്ശീ​മു​ത്ത​ശ്ശ​ന്മാ​രോ​ടും എന്ത്‌ ഉത്തരവാ​ദി​ത്വം ഉണ്ട്‌?

സുഭ 23:22; 1തിമ 5:4

  • ബൈബിൾ വിവര​ണങ്ങൾ:

    • ഉൽ 11:31, 32—അബ്രാ​ഹാം ഊർ ദേശത്തു​നിന്ന്‌ പോയ​പ്പോൾ പിതാ​വായ തേരഹി​നെ​യും കൂടെ കൊണ്ടു​പോ​കു​ക​യും മരണം​വരെ നോക്കു​ക​യും ചെയ്‌തു

    • മത്ത 15:3-6—യേശു മോശ​യു​ടെ നിയമ​ത്തിൽനിന്ന്‌, മുതിർന്ന കുട്ടികൾ മാതാ​പി​താ​ക്കൾക്ക്‌ വേണ്ട സഹായം കൊടു​ക്ക​ണ​മെന്ന കാര്യം പറഞ്ഞു

ബന്ധുക്കൾ

“ബന്ധുക്കൾ” കാണുക

മുത്തശ്ശീ​മു​ത്ത​ശ്ശ​ന്മാർ

“മുത്തശ്ശീ​മു​ത്ത​ശ്ശ​ന്മാർ” കാണുക

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക