വെള്ളി
“നിന്റെ ദൈവമായ യഹോവയെയാണു നീ ആരാധിക്കേണ്ടത്”—മത്തായി 4:10
രാവിലെ
9:20 സംഗീത-വീഡിയോ അവതരണം
9:30 ഗീതം 74, പ്രാർഥന
9:40 അധ്യക്ഷപ്രസംഗം: എന്താണു ശുദ്ധാരാധന? (യശയ്യ 48:17; മലാഖി 3:16)
10:10 ബൈബിൾനാടകം:
യേശുവിന്റെ ജീവിതത്തിലൂടെ ഒരു യാത്ര: എപ്പിസോഡ് 2
“ഇവൻ എന്റെ പ്രിയപുത്രൻ”—ഭാഗം 1 (മത്തായി 3:1–4:11; മർക്കോസ് 1:12, 13; ലൂക്കോസ് 3:1–4:7; യോഹന്നാൻ 1:7, 8)
10:40 ഗീതം 122, അറിയിപ്പുകൾ
10:50 സിമ്പോസിയം: മിശിഹയെക്കുറിച്ചുള്ള പ്രവചനങ്ങൾ നിറവേറി!—ഭാഗം 1
• ദൈവം അംഗീകരിച്ചുപറഞ്ഞു (സങ്കീർത്തനം 2:7; മത്തായി 3:16, 17; പ്രവൃത്തികൾ 13:33, 34)
• ദാവീദ് രാജാവിന്റെ വംശത്തിൽ ജനിച്ചു (2 ശമുവേൽ 7:12, 13; മത്തായി 1:1, 2, 6)
• ‘നേതാവായ മിശിഹയായി’ അഭിഷേകം ചെയ്തു (ദാനിയേൽ 9:25; ലൂക്കോസ് 3:1, 2, 21-23)
11:45 ശരിക്കും ആരാണു ലോകത്തെ ഭരിക്കുന്നത്? (മർക്കോസ് 12:17; ലൂക്കോസ് 4:5-8; യോഹന്നാൻ 18:36)
12:15 ഗീതം 22, ഇടവേള
ഉച്ച കഴിഞ്ഞ്
1:35 സംഗീത-വീഡിയോ അവതരണം
1:45 ഗീതം 121
1:50 സിമ്പോസിയം: പ്രലോഭകനോടു യേശു പ്രതികരിച്ച രീതി അനുകരിക്കുക!
• യഹോവയുടെ വചനംകൊണ്ട് ജീവിക്കുക (മത്തായി 4:1-4)
• യഹോവയെ പരീക്ഷിക്കരുത് (മത്തായി 4:5-7)
• യഹോവയെ മാത്രം ആരാധിക്കുക (മത്തായി 4:10; ലൂക്കോസ് 4:5-7)
• ബൈബിൾസത്യത്തിനുവേണ്ടി ഉറച്ച നിലപാടെടുക്കുക (1 പത്രോസ് 3:15)
2:50 ഗീതം 97, അറിയിപ്പുകൾ
3:00 സിമ്പോസിയം: യേശുവിന്റെ നാടിനെക്കുറിച്ച് പഠിക്കാം
• യഹൂദ്യ വിജനഭൂമി (മത്തായി 3:1-4; ലൂക്കോസ് 4:1)
• യോർദാൻ താഴ്വര (മത്തായി 3:13-15; യോഹന്നാൻ 1:27, 30)
• യരുശലേം (മത്തായി 23:37, 38)
• ശമര്യ (യോഹന്നാൻ 4:7-9, 40-42)
• ഗലീല (മത്തായി 13:54-57)
• ഫൊയ്നിക്യ (ലൂക്കോസ് 4:25, 26)
• സിറിയ (ലൂക്കോസ് 4:27)
4:10 യേശു നിങ്ങളിൽ എന്താണു കാണുന്നത്? (യോഹന്നാൻ 2:25)
4:45 ഗീതം 34, സമാപനപ്രാർഥന