2000-ാമാണ്ടിലെ വീക്ഷാഗോപുര വിഷയസൂചിക
ലേഖനം പ്രത്യക്ഷപ്പെടുന്ന ലക്കത്തിന്റെ തീയതി നേരെ കൊടുക്കുന്നു
ക്രിസ്തീയജീവിതവും ഗുണങ്ങളും
അക്രമികളെ കുറിച്ച് ദൈവത്തിന്റെ അതേ വീക്ഷണം പുലർത്തുന്നുവോ? 4/15
അധാർമിക ലോകത്തിൽ നിർമലരായി തുടരൽ (സദൃ 5), 7/15
അധികാരത്തോടുള്ള ആദരവ്, 8/1
അമ്മയുടെ ജ്ഞാനോപദേശം (സദൃ 31), 2/1
ആത്മത്യാഗ മനോഭാവം ഉണ്ടായിരിക്കേണ്ടത് എന്തുകൊണ്ട്? 9/15
എങ്ങനെ ഭിന്നതകൾ പരിഹരിക്കുന്നു? 8/15
എന്തുകൊണ്ടാണ് കുട്ടികൾ ഇല്ലാത്തത്? 8/1
എളിമ—സമാധാനം ഉന്നമിപ്പിക്കുന്നു, 3/15
ഒരു ക്രിസ്ത്യാനി എന്നാൽ എന്ത്? 6/1
ഒരുക്കമുള്ള ഹൃദയത്തോടെ യഹോവയെ അന്വേഷിക്കൽ, 3/1
‘കല്പനകളെ പ്രമാണിച്ചു ജീവിക്കുക’ (സദൃ 7), 11/15
ക്രിസ്തീയ ഇടയന്മാരേ, ‘ഹൃദയവിശാലത ഉള്ളവരായിരിപ്പിൻ!’ 7/1
ദൈവത്തെ പ്രസാദിപ്പിക്കുന്ന സംഗീതം, 6/1
ദൈവത്തെ മനസ്സോടെ സേവിക്കുക, 11/15
ദൈവത്തോട് അടുത്തു ചെല്ലൽ, 10/15
നമുക്ക് യഹോവയുടെ സംഘടന ആവശ്യം, 1/1
നിങ്ങൾ ദൈവത്തെ സേവിക്കുന്നത് എന്തുകൊണ്ട്? 12/15
നിങ്ങൾ “പൂർണവളർച്ചയെത്തിയ” ഒരു ക്രിസ്ത്യാനിയാണോ? 8/15
നിങ്ങൾ വിവേകിയാണോ? 10/1
നിങ്ങളുടെ പേര് കാത്തുസൂക്ഷിക്കുക (സദൃ 6), 9/15
നിങ്ങളെത്തന്നെ എങ്ങനെ വീക്ഷിക്കുന്നു? 1/15
“നിന്റെ ഹൃദയത്തെ കാത്തുകൊൾക” (സദൃ 4), 5/15
ന്യായമായ പ്രതീക്ഷകൾ, 8/1
പരിശുദ്ധാത്മാവിനെ വ്യക്തിഗത സഹായി ആക്കൽ, 10/15
ബഹുമാനിക്കൽ, 2/15
മറ്റുള്ളവരുടെ മുമ്പാകെ യോഗ്യരായി നടക്കൽ, 4/15
മാതൃകായോഗ്യർ—അവരിൽനിന്നു പ്രയോജനം അനുഭവിക്കൽ, 7/1
യഹോവയ്ക്കു ബഹുമതി കരേറ്റുന്ന സന്തോഷകരമായ വിവാഹവേളകൾ, 5/1
യഹോവയുടെ ബലത്തിൽ ആശ്വാസം, 4/15
യഹോവയുമായി സഖിത്വം നട്ടുവളർത്തുക (സദൃ 3), 1/15
വിജയം—അളവുകോൽ എന്ത്? 11/1
ജീവിതകഥകൾ
“അചഞ്ചലമാം വിശ്വാസത്തിനായ്”! (എച്ച്. മുള്ളർ), 11/1
അനേകം ജനതകൾക്കുവേണ്ടിയുള്ള ഒരു പ്രകാശവാഹകൻ, (ജി. യങ്), 7/1
ആയുധ നിർമാണത്തിൽനിന്ന് ജീവരക്ഷാകരമായ ഒരു വേലയിലേക്ക് (ഐ. ഇസ്മൈലിഡിസ്), 8/1
ഒരു വിശേഷ പൈതൃകത്താൽ അനുഗൃഹീത (സി. അലെൻ), 10/1
“നാളത്തെ നിങ്ങളുടെ ജീവിതം എങ്ങനെയുള്ളതായിരിക്കും എന്നു നിങ്ങൾക്കറിഞ്ഞുകൂടാ” (ഹെർബർട്ട് ജനിങ്സ), 12/1
മുഴുസമയ ശുശ്രൂഷയിലൂടെ യഹോവയോടുള്ള നന്ദി പ്രകടമാക്കുന്നു! (എസ്. റെയ്നോൾഡ്സ്), 5/1
യഹോവ എന്റെ സങ്കേതവും ബലവും (എം. ഫിൽറ്റോ), 2/1
യഹോവ എല്ലായ്പോഴും തന്റെ വിശ്വസ്തർക്കു പ്രതിഫലം നൽകുന്നു (വി. ഡൻകം), 9/1
യഹോവയെ സേവിക്കുന്നതിന് ലളിതമായ ജീവിതം നയിക്കുന്നു (സി. മോയർ), 3/1
യൗവനകാലം മുതൽ സ്രഷ്ടാവിനെ ഓർമിക്കുന്നു (ഡി. ഹിബ്ഷ്മൻ), 1/1
ലജ്ജയെ തരണംചെയ്യാൻ സഹായം ലഭിക്കുന്നു, (ആർ. ഉൾറിക്ക), 6/1
പലവക
അന്ത്യൊക്ക്യ (സിറിയ), 7/15
അഴിമതിക്കെതിരെ പോരാടൽ, 5/1
ആദ്യ മനുഷ്യ ദമ്പതികളിൽനിന്നുള്ള പാഠം, 11/15
ആന്തരിക സൗന്ദര്യം, 11/15
ഒലിവു വൃക്ഷം, 5/15
കാണാൻ കഴിയാത്ത കാര്യങ്ങളിൽ വിശ്വസിക്കുന്നുവോ? 6/15
കാത്തിരിപ്പ്—അക്ഷമരാക്കുന്നുവോ? 9/1
കൊയ്ത്തിനു മുമ്പ് ‘വയലിൽ’ പ്രവർത്തിക്കൽ, 10/15
ക്രിസ്തുമസ്സ് ആചാരങ്ങൾ ക്രിസ്തീയമോ? 12/15
ജീവിതം കൂടുതൽ അർഥവത്താക്കാൻ കഴിയും, 7/15
തിരുത്തൽ സ്വീകരിച്ച ഒരു മാതൃകാപുരുഷൻ (ഇയ്യോബ്), 3/15
ദൈവം പ്രാർഥനകൾക്ക് ഉത്തരം നൽകുന്നു, 3/1
ദൈവാത്മാവ് ഇന്നു പ്രവർത്തിക്കുന്ന വിധം, 4/1
ദോഷൈകദൃക്കുകൾ, 7/15
നിങ്ങൾ അപ്പാടെ വിശ്വസിക്കണമോ? 12/1
“നിന്റെ യാഗപീഠത്തെ വലംവെക്കുന്നു,” 5/1
നിരാശയില്ലാത്ത ഒരു ലോകം, 9/15
പീഡകൻ ഒരു വലിയ വെളിച്ചം കാണുന്നു (പൗലൊസ്), 1/15
പൂർണതയുള്ള ജീവിതം വെറുമൊരു സ്വപ്നമല്ല! 6/15
പൂർണതാവാദം ഒഴിവാക്കേണ്ടത് എന്തുകൊണ്ട്? 6/15
“പോളിഷ് ബ്രദറെൻകാർ,” 1/1
പ്രാർഥനകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ? 11/15
ബൈബിളിലെ ധാർമിക നിലവാരങ്ങൾ പ്രായോഗികമോ? 11/1
മതപരമായ ഐക്യം സമീപമോ? 12/1
മനസ്സമാധാനം നേടൽ, 7/1
‘മനോഹരമായ മലയാട്,’ 10/1
മന്ത്രവാദം, 4/1
മരണാനന്തരം, 10/1
മറ്റു മതങ്ങളെ കുറിച്ചു സൂക്ഷ്മമായി പഠിക്കണമോ? 10/15
മുന്നറിയിപ്പിന് ചെവി കൊടുപ്പിൻ! 2/15
യിസ്രെയേലിലെ കണ്ടെത്തലുകൾ, 3/1
യോശീയാവ്, 9/15
ലാകസമാധാനം—എങ്ങനെ? 11/1
വിജയത്തിലേക്കുള്ള താക്കോൽ, 2/1
വിദ്വേഷം, ദൂരികരണം? 8/15
വിശ്വാസത്തിനു നിങ്ങളുടെ ജീവിതത്തിൽ മാറ്റം വരുത്താനാകും, 1/1
‘സകലവും യഥാസ്ഥാനത്താകുന്ന കാലം’ സമീപിച്ചിരിക്കുന്നു! 9/1
സദുപദേശത്തിനായി നിങ്ങൾക്ക് എങ്ങോട്ടു തിരിയാനാകും, 6/1
സിറിൽ ലൂക്കാറിസ്—ബൈബിളിനെ അമൂല്യമായി കണ്ട ഒരു വ്യക്തി, 2/15
സുഹൃത്തുക്കളെ എങ്ങനെ സമ്പാദിക്കാം, 12/1
ബൈബിൾ
ഒരു നല്ല ഗ്രന്ഥം മാത്രമോ? 12/1
ഗൂഢഭാഷ ഉണ്ടോ? 4/1
വിതരണത്തിന്റെ ഒരു സവിശേഷ വർഷം, 1/15
സുവിശേഷങ്ങൾ—ചരിത്രമോ കെട്ടുകഥയോ? 5/15
മുഖ്യ അധ്യയന ലേഖനങ്ങൾ
“അഭികാമ്യ വസ്തുക്കൾ” യഹോവയുടെ ഭവനത്തിൽ നിറയുന്നു, 1/15
“അവന്റെ നാഴിക വന്നിട്ടില്ല,” 9/15
ആത്മാവിനു പറയാനുള്ളത് കേൾപ്പിൻ, 5/1
ഇന്ന് ആരാണ് ദൈവശുശ്രൂഷകർ? 11/15
“ഉണർന്നിരിപ്പിൻ,” 1/15
ഉത്സാഹത്തോടെ സുവാർത്ത ഘോഷിക്കുക, 7/1
‘എളിമയുള്ളവരുടെ പക്കൽ ജ്ഞാനമുണ്ട്,’ 8/1
കാത്തിരിപ്പിൻ മനോഭാവം പ്രകടമാക്കുക! 9/1
കാവൽക്കാരനോടൊപ്പം സേവിക്കൽ, 1/1
“കുറഞ്ഞവൻ ആയിര”മായി തീർന്നിരിക്കുന്നു, 1/1
‘ക്രിസ്തുവിന്റെ മനസ്സ്’ അറിയൽ, 2/15
ക്രിസ്തുവിന്റെ മാനസികഭാവം പ്രതിഫലിപ്പിക്കുക, 9/1
ക്രിസ്ത്യാനികൾ സേവനം അനുഷ്ഠിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നു, 11/15
തികഞ്ഞവരും പൂർണനിശ്ചയമുള്ളവരുമായി നിൽപ്പിൻ, 12/15
ദുഷ്ടന്മാർക്ക് എത്ര കാലം കൂടി? 2/1
ദൈവത്തിനെതിരെ പോരാടുന്നവർ വിജയിക്കുകയില്ല, 4/1
ദൈവത്തിന്റെ പ്രാവചനിക വചനത്തിനു ശ്രദ്ധ കൊടുപ്പിൻ, 4/1
ദൈവത്തിന്റെ പ്രാവചനിക വചനത്തിൽ വിശ്വാസമുണ്ടായിരിക്കുക! 5/15
ദൈവത്തെ പ്രസാദിപ്പിച്ച യാഗങ്ങൾ, 8/15
‘ദൈവമേ, നിന്റെ പ്രകാശം അയച്ചുതരേണമേ,’ 3/15
ദൈവരാജ്യം ചെയ്യാൻ പോകുന്ന കാര്യങ്ങൾ, 10/15
ദൈവരാജ്യം—ഭൂമിയുടെ പുതിയ ഭരണകൂടം, 10/15
ദൈവിക പഠിപ്പിക്കൽ ദൃഢമായി ഉയർത്തിപ്പിടിക്കുക, 5/1
ധാർമിക ശുദ്ധി സംബന്ധിച്ച ദൈവിക വീക്ഷണം, 11/1
ധിക്കാരം അപമാനം വരുത്തുന്നു, 8/1
നമ്മുടെ അമൂല്യ പൈതൃകം—അതു നിങ്ങൾക്ക് എന്ത് അർഥമാക്കുന്നു? 9/1
നമ്മുടെ നാളിലേക്കുള്ള ദൈവത്തിന്റെ പ്രാവചനിക വചനത്തിനു ശ്രദ്ധ കൊടുക്കുക, 5/15
നമ്മുടെ രക്ഷയുടെ ദൈവത്തിൽ സന്തോഷിക്കുന്നു, 2/1
‘നാഴിക വന്നിരിക്കുന്നു!’ 9/15
‘നിങ്ങൾ എല്ലാവരും സഹോദരന്മാർ,’ 6/15
നിങ്ങൾ യഹോവയുടെ ഓർമിപ്പിക്കലുകളെ അത്യന്തം പ്രിയപ്പെടുന്നുവോ? 12/1
നിങ്ങൾക്ക് ‘ക്രിസ്തുവിന്റെ മനസ്സ്’ ഉണ്ടോ? 2/15
നിങ്ങൾക്കു ധാർമിക ശുദ്ധിയുള്ളവരായി നിലകൊള്ളാനാകും, 11/1
നിങ്ങളുടെ “രക്ഷയുടെ പ്രത്യാശ” ശോഭനമാക്കി നിറുത്തുക! 6/1
നിങ്ങളുടെമേൽ അധികാരമുള്ളവരെ ബഹുമാനിപ്പിൻ, 6/15
‘നിന്നെത്തന്നെയും നിന്റെ പ്രസംഗം കേൾക്കുന്നവരെയും രക്ഷിക്കുക,’ 6/1
പഠനം—പ്രതിഫലദായകവും ആസ്വാദ്യവും, 10/1
പുതിയ ലോകം—നിങ്ങൾ അവിടെ ഉണ്ടായിരിക്കുമോ? 4/15
പുനരുത്ഥാന പ്രത്യാശയുടെ ശക്തി, 7/15
പുനരുത്ഥാനം—ഉറപ്പാക്കപ്പെട്ട ഒരു പ്രത്യാശ, 7/15
ബൈബിൾ വായന—പ്രയോജനപ്രദവും ആനന്ദദായകവും, 10/1
യഹോവ ക്ഷീണിതനു ശക്തി നൽകുന്നു, 12/1
യഹോവ താമസിക്കുകയില്ല, 2/1
യഹോവ നമ്മെ നയിക്കുന്ന വിധം, 3/15
യഹോവ—മഹാശക്തിമാൻ, 3/1
യഹോവയ്ക്കു പ്രസാദകരമായ സ്തോത്രയാഗങ്ങൾ, 8/15
യഹോവയ്ക്കു യോഗ്യമാംവണ്ണം നടക്കാൻ മറ്റുള്ളവരെ സഹായിപ്പിൻ, 12/15
‘യഹോവയെയും അവന്റെ ബലത്തെയും അന്വേഷിപ്പിൻ,’ 3/1
യേശുവിനെപ്പോലെ പ്രവർത്തിക്കാൻ നിങ്ങൾ പ്രേരിതരാകുന്നുണ്ടോ?, 2/1
രാജ്യസത്യത്തിന്റെ വിത്തു വിതയ്ക്കൽ, 7/1
വായനയ്ക്കും പഠനത്തിനുമായി സമയം വിലയ്ക്കു വാങ്ങൽ, 10/1
സകലവും പുതുതാക്കുന്നു—മുൻകൂട്ടി പറഞ്ഞിരിക്കുന്നതു പോലെ, 4/15
യഹോവ
നമ്മുടെ ഹൃദയത്തെക്കാൾ വലിയവൻ, 5/1
നിങ്ങളെ ഓർക്കുന്നത് എങ്ങനെ? 2/1
പ്രാർഥനകൾക്ക് ഉത്തരം നൽകുന്നു, 3/1
യഹോവയുടെ സാക്ഷികൾ
ഇന്ത്യ, 5/15
ഇറ്റലി, 1/15
ഈജിയൻ കടലിൽ മനുഷ്യർക്കായി വല വീശുന്നു, 4/15
ഉദാരമായ സംഭാവന സന്തോഷം കൈവരുത്തുന്നു, 11/1
“ഐക്യത്തിന്റെ ഒരു മാതൃക,” 10/15
ഗിലെയാദ് ബിരുദദാനങ്ങൾ, 6/15, 12/15
ചിയാപസ് മലമ്പ്രദേശം (മെക്സിക്കോ), 12/15
ചെറിയ ശരീരം, വലിയ മനസ്സ്, 2/15
ടുവാലു, 12/15
തായ്വാൻ, 7/15
ദാനീയേലിന്റെ പുസ്തകം വിശദീകരിക്കപ്പെടുന്നു! (ദാനീയേൽ പ്രവചനം പുസ്തകം), 1/15
ദീർഘകാല അന്വേഷണത്തിനു ഫലം (ഡെൻമാർക്ക്), 9/1
“ദൈവത്തിന്റെ പ്രാവചനിക വചനം” ഡിസ്ട്രിക്റ്റ് കൺവെൻഷനുകൾ, 1/15
നാസി മർദനം (നെതർലൻഡ്സ്), 4/1
പെറുവിലെ ആൾട്ടിപ്ലാനോ, 11/15
ഫിജി ദ്വീപുകളിൽ ദൈവരാജ്യം പ്രസിദ്ധമാക്കുന്നു, 9/15
ഭരണസംഘത്തിലെ പുതിയ അംഗങ്ങൾ, 1/1
വേലയ്ക്കായി പസിഫിക് ദ്വീപുകളിലേക്ക്! 8/15
സെനെഗൽ, 3/15
റോബിൻസൺ ക്രൂസോ ദ്വീപ്, 6/15
യേശുക്രിസ്തു
യേശുക്രിസ്തുവിനു നമ്മെ സഹായിക്കാൻ കഴിയുന്ന വിധം, 3/15
രാജ്യഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
2/1, 3/1, 4/1, 5/1, 6/1, 8/1, 9/1, 12/1
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
ആരുടെ ക്രോധം? (റോമ. 12:19), 3/15
ക്രിസ്തുവിനെ തകർത്തുകളവാൻ യഹോവയ്ക്ക് ഇഷ്ടം തോന്നിയോ? (യെശ. 53:10), 8/15
യേശുവിന്റെ മേൽ തൈലം ഒഴിച്ചതു സംബന്ധിച്ച് പരാതിപ്പെട്ടത് ആര്? 4/15
രക്തത്തിൽനിന്നു വേർതിരിച്ചെടുക്കുന്ന ഏതെങ്കിലും ഘടകങ്ങൾ, 6/15
വിവാഹമോചന നടപടിയെ ചെറുക്കൽ, 12/15
സ്വന്തം രക്തം, 10/15