ഉള്ളടക്കം
2015 മെയ് 15
© 2015 Watch Tower Bible and Tract Society of Pennsylvania
അധ്യയനപ്പതിപ്പ്
2015 ജൂൺ 29–2015 ജൂലൈ 5
ജാഗ്രതയുള്ളവരായിരിക്കുക! സാത്താൻ നിങ്ങളെ വിഴുങ്ങാൻ തക്കംപാർത്തിരിക്കുന്നു
പേജ് 9 • ഗീതങ്ങൾ:54, 43
2015 ജൂലൈ 6-12
നിങ്ങൾക്ക് സാത്താനെ ചെറുത്ത് തോൽപ്പിക്കാനാകും
പേജ് 14 • ഗീതങ്ങൾ: 60, 100
2015 ജൂലൈ 13-19
വാഗ്ദാനം ചെയ്‌ത കാര്യങ്ങൾ അവർ “കണ്ടു”
പേജ് 19 • ഗീതങ്ങൾ: 81, 134
2015 ജൂലൈ 20-26
നിത്യജീവൻ വാഗ്ദാനം ചെയ്‌ത യഹോവയെ അനുകരിക്കുക
പേജ് 24 • ഗീതങ്ങൾ: 12, 69
അധ്യയനലേഖനങ്ങൾ
▪ ജാഗ്രതയുള്ളവരായിരിക്കുക! സാത്താൻ നിങ്ങളെ വിഴുങ്ങാൻ തക്കംപാർത്തിരിക്കുന്നു
▪ നിങ്ങൾക്ക് സാത്താനെ ചെറുത്ത് തോൽപ്പിക്കാനാകും
ഇരതേടി അലയുന്ന ഒരു അലറുന്ന സിംഹത്തോടാണ് ബൈബിൾ പിശാചിനെ ഉപമിച്ചിരിക്കുന്നത്. അവൻ ശക്തനാണ്, ദുഷ്ടനാണ്, വഞ്ചകനാണ്. ഈ കൊടിയ ശത്രുവിനെതിരെ നമ്മൾ ശക്തമായ നിലപാട് സ്വീകരിക്കേണ്ടത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാൻ ഈ ലേഖനങ്ങൾ നമ്മളെ സഹായിക്കും. കൂടാതെ, സാത്താന്റെ കുടിലതന്ത്രങ്ങളിൽ നിന്ന് നമ്മളെത്തന്നെ എങ്ങനെ സംരക്ഷിക്കാനാകുമെന്നും അത് വിശദീകരിക്കും.
▪ വാഗ്ദാനം ചെയ്‌ത കാര്യങ്ങൾ അവർ “കണ്ടു”
▪ നിത്യജീവൻ വാഗ്ദാനം ചെയ്‌ത യഹോവയെ അനുകരിക്കുക
നമ്മൾ ഇതുവരെ കാണുകയോ അനുഭവിച്ചറിയുകയോ ചെയ്യാത്ത കാര്യങ്ങൾ ഭാവനയിൽ കാണാനുള്ള കഴിവ്, ജ്ഞാനത്തോടെയോ അല്ലാതെയോ ഉപയോഗിക്കാനാകും. ഈ ലേഖനങ്ങളിൽ ബൈബിൾക്കാലങ്ങളിൽ ജീവിച്ചിരുന്ന പല ആളുകളെക്കുറിച്ച് നമ്മൾ ചർച്ച ചെയ്യും. ഭാവനാശേഷി നമ്മുടെ വിശ്വാസം വർധിപ്പിക്കാനും യഹോവയുടെ ഗുണങ്ങളായ സ്‌നേഹം, ദയ, ജ്ഞാനം, സന്തോഷം എന്നിവ പ്രതിഫലിപ്പിക്കാനും എങ്ങനെ സഹായിക്കുമെന്ന് നമ്മൾ പഠിക്കും.
കൂടാതെ
3 ആദ്യസ്നേഹത്തെക്കുറിച്ച് ഓർത്തുകൊണ്ടിരുന്നത് സഹിച്ചുനിൽക്കാൻ എന്നെ സഹായിച്ചു
പുറന്താൾ: രണ്ടു സഹോദരന്മാർ ഒരു തദ്ദേശവാസിയുമായി ബൈബിളധ്യയനം നടത്തുന്നു
അർമേനിയ
ജനസംഖ്യ
30,26,900
പ്രസാധകർ
11,143
സാധാരണ പയനിയർമാർ
2,205
23,844
2014 ഏപ്രിൽ 14-നു നടന്ന സ്മാരകാചരണത്തിന് പ്രസാധകരുടെ എണ്ണത്തിന്റെ ഇരട്ടിയിലധികം ആളുകൾ ഹാജരായി