ഫെബ്രുവരി സേവന റിപ്പോർട്ട്
ശ.ശ. ശ.ശ. ശ.ശ. ശ.ശ.
മണി. മാസി. മ.സ. ബൈ.
സ്പെ. പയ. 242 135.3 30.6 43.3 6.2
പയ. 353 83.1 26.1 25.1 3.8
സഹാ. പ. 283 63.9 28.6 14.6 1.8
പ്രസാധ. 8,072 8.8 3.6 2.4 0.4
മൊത്തം 8,950
പുതുതായി സമർപ്പിച്ച് സ്നാനമേററവർ: ഇല്ല.
ഈ മാസം ബൈബിളദ്ധ്യയനങ്ങളുടെ പുതിയ സർവകാല വർദ്ധനയോടൊപ്പം പ്രസാധകരുടെ മറെറാരു പുതിയ സർവകാല അത്യുച്ചത്തിലെത്തി. ഇട്ടുകഴിഞ്ഞ ഈ നല്ല അടസ്ഥാനങ്ങളിൻമേൽ നമുക്ക് ക്രമാനുഗതമായി പണിതുകൊണ്ടിരിക്കാം.