വയൽസേവനത്തിനുവേണ്ടിയുളള യോഗങ്ങൾ
മെയ് 7-13
വരിസംഖ്യകൾ സമർപ്പിക്കുമ്പോൾ
1. ഏതു ലേഖനങ്ങൾ നിങ്ങൾ എടുത്തുകാട്ടും?
2. നിങ്ങൾ സമർപ്പണത്തെ സംഭാഷണവിഷയവുമായി എങ്ങനെ ബന്ധിപ്പിക്കും?
മെയ് 14-20
നിങ്ങൾ എങ്ങനെ ഒരു മടക്കസന്ദർശനം നടത്തും
1. സ്മാരകത്തിനു ഹാജരായ ഒരാൾക്ക്?
2. മാസിക സമർപ്പിച്ച ഒരിടത്ത്?
3. കഴിഞ്ഞ സന്ദർശനം ഹ്രസ്വമായിരിക്കയൊ തടസ്സപ്പെടുത്തപ്പെടുകയൊ ചെയ്തിടത്ത്?
മെയ് 21-27
ധൈര്യത്തോടെ പ്രസംഗിക്കൽ
1. നാം ധൈര്യമുളളവരായിരിക്കേണ്ടതെന്തുകൊണ്ട്, എന്നാൽ നയമുളളവരും?
2. ധൈര്യത്തിന് അനൗപചാരിക സാക്ഷീകരണം നടത്താൽ എപ്രകാരം സഹായിക്കാൻ കഴിയും?
3. നമുക്ക് ധൈര്യപൂർവം എങ്ങനെ വരിസംഖ്യകൾ വാഗ്ദാനംചെയ്യാൻ കഴിയും?
മെയ് 28-ജൂൺ 3
ജൂണിലേക്കുളള സംഭാഷണവിഷയം
1. പ്രധാന ആശയങ്ങൾ പുനരവലോകനം ചെയ്യുക.
2. ന്യായവാദം പുസ്തകത്തിൽനിന്നുളള ഏതു മുഖവുരകൾ ഉപയോഗിക്കാൻ കഴിയും?
3. നിങ്ങൾ സമർപ്പണത്തിലേക്ക് എങ്ങനെ കടക്കും?