ദിവ്യാധിപത്യ വാർത്തകൾ
◆ ആസ്ട്രിയാ ഡിസംബറിൽ 18,962 പ്രസാധകരുടെ ഒരു പുതിയ അത്യുച്ചം റിപ്പോർട്ടുചെയ്തു.
◆ മാർട്ടിനിക്കിന് ഡിസംബറിൽ 3,005 പ്രസാധകരുടെ ഒരു പുതിയ അത്യുച്ചമുണ്ടായിരുന്നു. പ്രത്യേക സമ്മേളനദിന പരിപാടിക്ക് 5,410 പേർ ഹാജരാകയും 92 പേർ സ്നാപനപ്പെടുകയുംചെയ്തു.
◆ പൊർട്ടോറിക്കോ ഡിസംബറിൽ 24,090 പ്രസാധകരുടെ മൊത്തത്തിൽ എത്തിച്ചേർന്നു.