നവംബർ സേവനറിപ്പോർട്ട്
ശ.ശ. ശ.ശ. ശ.ശ. ശ.ശ.
മണി. മാസി. മ.സ. ബൈ.
സ്‌പെ. പയ. 252 136.3 39.0 45.3 6.7
പയ. 602 81.9 32.4 25.1 4.2
സഹാ. പ. 436 63.1 35.1 13.9 1.9
പ്രസാധ. 10,355 9.2 4.0 2.5 0.4
മൊത്തം 11,645 സ്നാപനമേററവർ:6
നാം ഈ മാസം ഈ സേവനവർഷത്തിലാദ്യമായി 11,645 പ്രസാധകരുടെ ഒരു പുതിയ സർവകാല അത്യുച്ചത്തിലെത്തി. നന്നായി ചെയ്തിരിക്കുന്നു! അനേകം പുതിയവർ സത്യത്തിൽ ഉറപ്പുളളവരായിത്തീരുന്നതിന് അവരെ സഹായിക്കുന്നതിൽ തുടരുക.