ഡിസംബർ സേവനറിപ്പോർട്ട്
ശ.ശ. ശ.ശ. ശ.ശ. ശ.ശ.
മണി. മാസി. മ.സ. ബൈ.
സ്പെ. പയ. 266 134.1 41.6 45.0 6.7
പയ. 613 80.3 31.5 24.1 4.0
സഹാ. പ. 450 70.0 35.5 13.5 2.0
പ്രസാധ. 10,195 10.8 4.4 2.5 0.4
മൊത്തം 11,524 സ്നാപനമേററവർ:645
പഞ്ചാംഗവർഷം 266 പ്രത്യേകപയണിയർമാരുടെയും 613 നിരന്തരപയണിയർമാരുടെയും വയൽശുശ്രൂഷയിൽ ചെലവഴിച്ച 2,26,053 മണിക്കൂറുകളുടെയും പുതിയ അത്യുച്ചങ്ങളോടെ അവസാനിച്ചു. മടക്കസന്ദർശനങ്ങളും ഭവന ബൈബിളദ്ധ്യയനങ്ങളും നടത്താൻ കൂടുതൽ പേരെ സഹായിച്ചുകൊണ്ട് നമുക്ക് ഈ റിപ്പോർട്ട് മെച്ചപ്പെടുത്താൻ കഴിയും.