ദിവ്യാധിപത്യ വാർത്തകൾ
ഗ്രെനേഡ: മാർച്ചിൽ 493 പ്രസാധകരുടെ ഒരു പുതിയ അത്യുച്ചം റിപ്പോർട്ടുചെയ്തു. ഇത് 1991 മാർച്ചിലേതിനേക്കാൾ 10 ശതമാനത്തിന്റെ വർദ്ധനവായിരുന്നു.
റുവാണ്ട: സുവാർത്ത! റുവാണ്ടയിൽ യഹോവയുടെ സാക്ഷികളുടെ സമൂഹത്തിന് 1992 ഏപ്രിൽ 13-ാം തീയതി രജിസ്ട്രേഷൻ ലഭിച്ചു. മാർച്ചിൽ 1,502 പ്രസാധകരുടെ ഒരു പുതിയ അത്യുച്ചം ഉണ്ടായിരുന്നു.