ദിവ്യാധിപത്യ വാർത്തകൾ
ചിലി: ഏപ്രിൽ മാസത്തിൽ റിപ്പോർട്ടു ചെയ്ത 42,778 പ്രസാധകരിൽ 8,680 പേർ പയനിയർമാരായിരുന്നു. നിരന്തര പയനിയർമാർ 2,820 എന്ന ഒരു പുതിയ അത്യുച്ചത്തിൽ എത്തിച്ചേർന്നു. ഏപ്രിലിൽ റിപ്പോർട്ടു ചെയ്ത മൊത്തം മണിക്കൂറുകൾ 10,09,001 ആയിരുന്നു.
ലസോറേറാ: ഏപ്രിലിൽ റിപ്പോർട്ടു ചെയ്ത പ്രസാധകർ മൊത്തം 1,895 ആയിരുന്നു, അതു കഴിഞ്ഞ വർഷത്തെ ശരാശരിയെക്കാൾ 19 ശതമാനം വർധനവായിരുന്നു.
പോർച്ചുഗൽ: ഏപ്രിലിൽ 41,472 പ്രസാധകരുടെ ഒരു പുതിയ അത്യുച്ചത്തിൽ എത്തിച്ചേർന്നു. മൊത്തം മണിക്കൂറിലും മടക്കസന്ദർശനത്തിലും ഭവന ബൈബിളധ്യയനങ്ങളിലും പുതിയ അത്യുച്ചങ്ങൾ ഉണ്ടായിരുന്നു.
വെനസ്വേല: ഏപ്രിലിൽ 62,074 പ്രസാധകരുടെ കഠിനാധ്വാനം മണിക്കൂറിലെയും മടക്കസന്ദർശനത്തിലെയും ഭവന ബൈബിളധ്യയനങ്ങളിലെയും പുതിയ അത്യുച്ചങ്ങളിൽ കലാശിച്ചു.